മിക്സിയുടെ ഈ 3 ടിപ്സ് ആരും ഇതുവരെ അറിയാതെ പോകരുത്; കണ്ടിലെങ്കിൽ നഷ്ടമാകും തീർച്ച…!!

മിക്സിയുടെ ഈ 3 ടിപ്സ് ആരും ഇതുവരെ അറിയാതെ പോകരുത്; കണ്ടിലെങ്കിൽ നഷ്ടമാകും തീർച്ച…!! വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു അടുക്കള ഉപകരണമാണ് മിക്സി അഥവാ മിശ്രകയന്ത്രം. ഭക്ഷ്യവസ്തുക്കൾ അരയ്ക്കാനും ജ്യൂസ് പോലുള്ള പാനിയങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഇവയുടെ വരവോടെയാണ് അരകല്ലിന്റെ പ്രശസ്തി അല്പം കുറഞ്ഞത്.

ഇതിൽ ഉപയോഗിക്കാൻ പലതരത്തിലുള്ള ജാറുകൾ ഉണ്ട്. ചമ്മന്തി അരയ്ക്കാനും, അരി പൊടിക്കാനും, ദോശ മാവ് അരയ്ക്കാനും, ജ്യൂസ് ഉണ്ടാക്കാനും വേറേ വേറേ ജാറുകൾ ഉണ്ട്. ആവശ്യം കഴിഞ്ഞ് ജാറുകൾ വൃത്തിയായി സൂക്ഷിക്കണം. പലതരത്തിലുള്ള ഉപയോഗത്തിന് ഇതിലിടുവാൻ പലതരം ബ്ലേഡ് ഉണ്ട്. അവ മാറ്റി മാറ്റി വ്യത്യസ്ത ജാറുകളിൽ വ്യത്യസ്ത ജോലികൾക്കായി ഉപയോഗിക്കുന്നു.

കടകളിൽ ഉപയോഗിക്കുന്ന മിക്സി ജ്യൂസ് ഉണ്ടാക്കാൻ മാത്രമായതിനാൽ ഇവ ജ്യൂസർ എന്നാണ് അറിയപ്പെടുന്നത്. മിക്സി ഉപയോഗിത്തവർ വളരെ വിരളമാണ്. ഇന്ന് എല്ലാ വീടുകളിലെയും അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഇടം നേടിയ മിക്സി ഉപയോഗിമ്പോൾ അറിഞ്ഞിരിക്കേണ്ട ചില അറിവുകളാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post