നമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതുമായ ചില തെറ്റായ കാര്യങ്ങൾ…!!

നമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതുമായ ചില തെറ്റായ കാര്യങ്ങൾ…!! നമ്മുക്ക് എത്ര ഇന്ദ്രിയങ്ങൾ ഉണ്ട്…? നമ്മൾ 5 ഇന്ദ്രിയങ്ങൾ ഉണ്ടെന്നു ആണ് പഠിച്ചിരിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നു ആൺ ഇപ്പോൾ പറയപ്പെടുന്നത്. മനുഷ്യന് 10 മുതൽ 20 വരെ ഇന്ദ്രിയങ്ങൾ ഉണ്ടത്രേ. മാത്രവുമല്ല കണ്ടുപിടിക്കാത്തവ ഇനിയുമുണ്ട് വേറെ…

പല്ലുതേക്കാൻ എത്രമാത്രം പേസ്റ്റ് വേണം. നമ്മുടെ ദൈനം ദിനചര്യകളിൽ ഒന്നാണ് പല്ലുതേക്കുന്നത്. കൂടുതൽ ആളുകളും ബ്രഷ് നിറയെ പേസ്റ്റ് തേക്കുന്നവരാണ്. എന്നാൽ ഇത് തെറ്റാണ്. ഒരു പയറുമണിയോളം പേസ്റ്റ് മതി എന്നാണ് ഡോക്ടർമാർ പറയുന്നത്. മാത്രവുമല്ല കൂടുതൽ പേസ്റ്റ് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ പല്ലിനു നാശം സംഭവിക്കുകയും ചെയ്യുന്നുണ്ട്.

ജീൻസ്‌ കഴുകേണ്ട ശരിയായ രീതി എത്രപേർക്ക് അറിയാം? ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രമാണ് ജീൻസ്. എന്നാൽ ഇത് ഡെയിലി കഴുകാൻ പാടില്ല. ജീൻസ് കഴുകുന്നത് അതിന്റെ ലൈഫ് കുറയാൻ കാരണമാകുന്നു. വേണമെങ്കിൽ ഇത് ചെറിയ ചൂടിൽ ഉണക്കി സൂക്ഷിക്കാവുന്നതാണ്. മാസത്തിൽ ഒരിക്കൽ ഒക്കെ ജീൻസ് കഴുകുന്നതാണ് നല്ലത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Top 10 Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…