മീൻതല വലിച്ചെറിയുന്നവർ അറിയണം ഇതിന്റെ ഉള്ളിലെ രഹസ്യങ്ങളുടെ കലവറ😱🔥

മീൻതല വലിച്ചെറിയുന്നവർ അറിയണം ഇതിന്റെ ഉള്ളിലെ രഹസ്യങ്ങളുടെ കലവറ😱🔥 ചോറിനൊപ്പം മീൻകറിയും മീൻവറുത്തതും ഉണ്ടെങ്കിൽ ചോറ് കൊറച്ചു കൂടുതൽ കഴിക്കുന്നവരാണ് നമ്മളിൽ പലരും. മീൻ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ചുരുക്കം ചിലരിൽ നമ്മൾ മലയാളികളും പെടുന്നു എന്നത് യാഥാർഥ്യമായ ഒരു കാര്യമാണ്. ചെറുതും വലുതുമായ വിവിധ തരം മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ.

കൊതിയോടെ കറിവെച്ചും വറുത്തും കഴിക്കുകയും ചെയ്യുന്നു. ഇറച്ചിയേക്കാൾ ഒരു പക്ഷെ പ്രാധാന്യം മീനുകൾക്കാണെന്നും അഭിപ്രായമുള്ളവർ ഉണ്ട്. മൽസ്യം എന്നാൽ നമ്മളിൽ പലരും തന്നെ മീൻ ഭക്ഷിക്കുമെങ്കിലും മീനിന്റെ തല കളയരാണ് പതിവ്. മീൻ അങ്ങനെ തന്നെ ഫ്രൈ ചെയ്ത കഴിക്കുന്നവരും ഉണ്ട്. കൂടുതലായും ഹോട്ടലുകളിൽ ആണ് ഈ പ്രവണത കണ്ടിട്ടുള്ളത്. മീൻ അങ്ങനെതന്നെ മുഴുവനായും ഫ്രൈ ചെയ്തുകിട്ടുന്നു.

എന്നാൽ മീനിന്റെ ശരീരത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ പോഷകമൂല്യം കൂടുതൽ മീനിന്റെ തലയിൽ ആണ്. മീനിന്റെ തല കളയുന്നതിലൂടെ നമ്മുക് കിട്ടേണ്ട പോഷകമൂല്യം അത്രയും നഷ്ടമാകുന്നു. ഇനി നിങ്ങൾ മൽസ്യം കറിവെക്കുകയും ഫ്രൈ ചെയ്യുകയും ചെയ്യുമ്പോൾ തലഭാഗം കൂടെ എടുക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Friends ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…