അതീവസുന്ദരിമാരായി കാവ്യയും മകൾ മീനാക്ഷിയും… 😍😍 ചിത്രങ്ങൾ വൈറൽ…🔥🔥 വിവാഹവേദിയിലേക്ക് മീനാക്ഷി നടന്നുകയറിയത് കാവ്യയുടെ കൈപിടിച്ച്…😲😍 കൂടെ ദിലീപ് ഉണ്ടായിരുന്നില്ല…😳😳 വാർത്ത സോഷ്യൽ മീഡിയയയിലൂടെ തരംഗമായപ്പോൾ…🔥🔥

അതീവസുന്ദരിമാരായി കാവ്യയും മകൾ മീനാക്ഷിയും… 😍😍 ചിത്രങ്ങൾ വൈറൽ…🔥🔥 വിവാഹവേദിയിലേക്ക് മീനാക്ഷി നടന്നുകയറിയത് കാവ്യയുടെ കൈപിടിച്ച്…😲😍 കൂടെ ദിലീപ് ഉണ്ടായിരുന്നില്ല…😳😳 വാർത്ത സോഷ്യൽ മീഡിയയയിലൂടെ തരംഗമായപ്പോൾ…🔥🔥 മലയാളികൾക്കെന്നും ജനപ്രിയനായകൻ തന്നെയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ താരം നേരിട്ടത് വലിയ പ്രതിസന്ധികളാണ്. സിനിമയിൽ നിന്നുപോലും മാറിനിന്ന താരം ഇപ്പോൾ തിരിച്ചുവരവിൻറെ വക്കിലാണ്.

തന്റെ ഉറ്റസുഹൃത്ത് നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്പിലെത്തുന്നതിന്റെ തിരക്കിലാണ് ദിലീപ്. മലയാളം ബിഗ്‌സ്‌ക്രീനിൽ എന്നും വേഷപ്പകർച്ചകളിലൂടെ തിളങ്ങിയ ദിലീപിന്റെ മറ്റൊരു വേറിട്ട കഥാപാത്രം തന്നെയാണ് കേശു. ദിലീപിനൊപ്പം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്ന രണ്ടുപേരാണ് ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും. അമ്മയെ മാറ്റിനിർത്തി അച്ഛനൊപ്പം ജീവിക്കുന്ന മീനാക്ഷി മലയാളികളുടെ പ്രിയ താരപുത്രി തന്നെയാണ്.

ഇപ്പോഴിതാ ഒരു വിവാഹവേദിയിൽ കാവ്യയും മീനാക്ഷിയും ഒരുമിച്ചെത്തിയതിന്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാവ്യയുടെ കൈപിടിച്ച് മീനാക്ഷി വിവാഹവേദിയിൽ എത്തിയപ്പോൾ കണ്ടുനിന്നവരെല്ലാം അത് നോക്കിനിന്നുപോയി. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മീനാക്ഷിക്കൊപ്പം കാവ്യയെ കാണുമ്പോൾ അത് രണ്ടാനമ്മ ആണെന്ന് പറയാനേ പറ്റില്ല എന്നാണ് സോഷ്യൽ മീഡിയ ആരാധകർ പറയുന്നത്. അതീവസുന്ദരികളായാണ് കാവ്യയും മീനാക്ഷിയും ചടങ്ങിനെത്തിയത്. കേശു സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നത് കൊണ്ടാണ് ദിലീപിന് വിവാഹച്ചടങ്ങിന് എത്താൻ പറ്റാതിരുന്നത്.

എന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡി തന്നെയാണ് ദിലീപും കാവ്യയും. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ ഇഷ്ടമായിരുന്നു. ആ ഒരു ചേർച്ച തന്നെയാണ് ഇപ്പോൾ ജീവിതത്തതിൽ ഇരുവരെയും ഒന്നിച്ചു കാണുമ്പോൾ പ്രേക്ഷകർക്ക് ഫീൽ ചെയ്യാറുള്ളത്. സിനിമയിൽ നിന്നും മാറിനിൽക്കുന്ന കാവ്യയെ മലയാളം സിനിമ ശരിക്കും മിസ് ചെയ്യുന്നു എന്നതാണ് സിനിമാപ്രേമികളുടെ വിലയിരുത്തൽ. ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമക്കായാണ് ഇപ്പോൾ ദിലീപ്-കാവ്യ ആരാധകരുടെ കാത്തിരിപ്പ്.