ചിരിയഴകിൽ മഞ്ജുഭാവം;😍🔥 മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് ആരാധകരോട് പറയാനുള്ളത് ഇങ്ങനെ…🤗🤗 ഇതാണ് ഞങ്ങൾക്ക് വേണ്ടത് എന്ന് ആരാധകരും…👌🔥

ചിരിയഴകിൽ മഞ്ജുഭാവം;😍🔥 മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് ആരാധകരോട് പറയാനുള്ളത് ഇങ്ങനെ…🤗🤗 ഇതാണ് ഞങ്ങൾക്ക് വേണ്ടത് എന്ന് ആരാധകരും…👌🔥 ചിരിക്കുക…😃 ഉറക്കെ ചിരിക്കുക…😃 എന്ന് ആരാധകരോട് പറഞ്ഞ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ…😍😍 ഈ നിറ ചിരിയാണ് നിങ്ങൾക്ക് അഴക് എന്ന് ആരാധകർ…👌🔥 മലയാളികളുടെ എക്കാലത്തെയും തന്നെ പ്രിയ താരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട താരം തന്നെയാണ് മഞ്ജു വാര്യർ.മഞ്ജു വാര്യരോളം മലയാളികൾ സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രി ഇല്ല എന്ന് പറയുന്നതാവും സത്യം.

തന്റെ അഭിനയം കൊണ്ടും ആരാധകരോടുള്ള ഇടപെടൽ കൊണ്ടും, സൗഹൃദങ്ങൾ കൊണ്ടുമൊക്കെ മഞ്ജു വാര്യർ എന്ന താരം മറ്റുള്ളവരിൽ നിന്ന് ഏറെ വ്യത്യസ്തയാണ്. തൊണ്ണൂറുകളുടെ പകുതിയിൽ മലയാള സിനിമയിലെത്തിയ താരം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിച്ചിരുന്നു. പിന്നീട് വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം കുടുംബത്തിനും നൃത്തത്തിനും ആയാണ് സമയം ചെലവഴിച്ചത്.

വീണ്ടും തിരികെ മലയാള സിനിമയിലേക്കെത്തിയ താരം തീർത്തും വ്യത്യസ്തമായ ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരുന്നു. 20 കാരിയുടെ ചുറുചുറുക്കോടെ എങ്ങും ഓടിയെത്തുന്ന താരം തന്റെ വസ്ത്രത്തിലും ആ വ്യത്യസ്ത കൊണ്ടുവന്നിരുന്നു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. മിനിസ്ക്രീനിലെ മഞ്ജുനെക്കാളും അതിനപ്പുറമുള്ള മഞ്ജുവിനെ അറിയാനാണ് ആരാധകർക്ക് ഏറെ ഇഷ്ടം അതുകൊണ്ടു തന്നെ. മഞ്ജുവാര്യരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ നിരന്തരം ആഘോഷിക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായിരിക്കുന്നത് താരം തന്റെ ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ച് ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത് നീല കുർത്തിയിൽ അതീവ സുന്ദരിയായി ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകം കൈയടക്കിയിരിക്കുന്നത്. ചിരിക്കുക ഉറക്കെ ചിരിക്കുക പലപ്പോഴും ചിരിക്കുക ഏറ്റവും പ്രധാനമായി സ്വയം ചിരിക്കുക എന്ന അടിക്കുറിപ്പോടെ പങ്കു വെച്ചിരിക്കുന്ന ചിത്രത്തിനു താഴെ നിരവധി കമന്റുകൾ ആണ് വരുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ മില്യൺ വ്യൂവേഴ്സ് ആണ് ഉള്ളത്.