നാരങ്ങ ചെടി ചട്ടിയിൽ കുലകുത്തി വളരും ഇങ്ങനെ ചെയ്‌താൽ…!!

നാരങ്ങ ചെടി ചട്ടിയിൽ കുലകുത്തി വളരും ഇങ്ങനെ ചെയ്‌താൽ…!! ചെറുനാരങ്ങ പരിചയമില്ലാത്തവരായി ആരും തന്നെ കാണില്ല. ആരും ദാഹിക്കുന്ന സമയത്ത് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാൻ ആഗ്രഹിക്കും. ലെമൺ ജ്യൂസ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. അതുകൊണ്ട് തന്നെ നാരങ്ങ എല്ലാവര്ക്കും വളരെയേറെ സുപരിചിതമായിരിക്കും.

പച്ചക്കറി കടകളിൽ നിന്നും നമ്മൾ മറക്കാതെ ചോദിച്ച് വാങ്ങുന്ന ഒന്നാണ് നാരങ്ങ. വെള്ളം കുടിക്കാനോ ജ്യൂസ് ഉണ്ടാക്കാനോ മാത്രമല്ല നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന ഒരുവിധം വിഭവങ്ങളുടെ പ്രധാന ചേരുവകളിൽ ഒന്ന് കൂടെയാണ് ചെറുനാരങ്ങ. ഇതിന്റെ ഫ്ലേവർ പാതാർത്ഥങ്ങൾക്ക് പുതിയൊരു രുചി പകരുന്നു.

ഒരുവിധം വീടുകളിലെയും ഫ്രിഡ്‌ജുകളിൽ ചെറുനാരങ്ങ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ ഇനി നമ്മുക്ക് വീട്ടുമുറ്റത്ത് നട്ടുവളർത്താവുന്നതേ ഒള്ളു. ചകിരിച്ചോറും ചാണകപ്പൊടിയും ചെമ്മണ്ണും ചേർത്ത ഗ്രോ ബാഗിൽ ചെറുനാരങ്ങ നല്ലരീതിയിൽ വളരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…