എളുപ്പം തടി കുറക്കാം…!! കുടവയർ കുറക്കാൻ ഏറ്റവും നല്ല മാർഗം ഇതാണ്…

എളുപ്പം തടി കുറക്കാം…!! കുടവയർ കുറക്കാൻ ഏറ്റവും നല്ല മാർഗം ഇതാണ്… കുടവയർ എങ്ങനെ കുറക്കാം? കുടവയർ എന്നത് ഇപ്പോൾ എല്ലാവര്ക്കും കണ്ടുവരുന്ന ഒന്നാണ്. മലയാളികളുടെ ബേസിക്ക് ക്വാളിഫിക്കേഷൻ പോലെയാണ് ഇന്ന് കുടവയർ. നമ്മുടെ ഭക്ഷണശൈലി തന്നെയാണ് കുടവയറിനു കാരണമാകുന്നത്. ഏറ്റവും കൂടുതൽ അരി ആഹാരം കഴിക്കുന്നവരാണ് നമ്മൾ.

നമ്മുടെ രാവിലത്തെ പ്രധാന ഭക്ഷണങ്ങൾ പുട്ട്, ഇഡലി, ദോശ, ചപ്പാത്തി, കപ്പ എന്നിങ്ങനെ നമ്മുടെ നാവിനു വെറൈറ്റി ആണെങ്കിലും വയറിനു ബേസിക്കലി എല്ലാം ഒന്നാണ്. ഈ ഭക്ഷണത്തിലൂടെയെല്ലാം വയറ്റിലെത്തുന്നത് കാർബോഹൈഡ്രേറ്റ് ആണ്. നമ്മുടെ നാട്ടിൽ കാർബോഹൈഡ്രേറ്റ് കാരണം കുടവയറും പൊണ്ണത്തടിയും ഉണ്ടാകുമ്പോൾ പുറം നാടുകളിൽ ഈ അവസ്ഥക്ക് കാരണം മധുരമേറിയ ഭക്ഷണപതാർത്ഥങ്ങളാണ്.

നമ്മുടെ കുടവയർ ചിലപ്പോൾ കൊഴുപ്പ് മാത്രം അല്ല, ഫാറ്റി ലിവർ കൂടെയാണ്. ആദ്യം ഫാറ്റിലിവർ ഉണ്ടോ എന്നത് സ്ഥിതികരിക്കേണ്ടതുണ്ട്. അതിനു ശേഷം എളുപ്പം താടിയും കുടവയറും കുറക്കാവുന്നതാണ്. വയർ കുറയ്ക്കാനായി നമ്മൾ ആദ്യം ചെയ്യേണ്ടത് അരി ആഹാരവും മധുര പലഹാരങ്ങളും കുറക്കുക എന്നതാണ്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health Talk ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Health Talk