ഈ പുളി കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും അറിഞ്ഞാൽ😱🔥

കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള പാകമായ കായ്കൾ കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്‌. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം, അതിസാരം, വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഉപയോഗിക്കുന്നു.

ഈ പുളി കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും അറിഞ്ഞാൽ വീക്കം കുത്തിനോവ് വേദന എന്നിവയ്ക്ക് കുടംപുളിയുടെ ഇല അരച്ച് ലേബനമായും മറ്റു ഇലകൾക്കൊപ്പം കിഴിയായും ഒക്കെ ഉപയോഗിക്കാം ത്വക്ക് രോഗങ്ങൾക്ക് കുടംപുളിയുടെ വേരിന്റെ മേൽതൊലി അരച്ച് പുരട്ടാവുന്നതാണ് പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും കുടംപുളി കഷായം വെച്ച് അൽപം കുരുമുളകുപൊടി ചേർത്ത് ദിവസം കഴിക്കുകയാണെങ്കിൽ ശരീരത്തിലുള്ള കൊഴുപ്പും അമിതവണ്ണവും നമുക്ക് പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കും ആയുർവേദത്തിൽ വാതം കഫം അതിസാരം തുടങ്ങിയവയ്ക്കു നിർമിക്കുന്ന മരുന്നുകളിലെ പ്രധാന ചേരുവയാണ് കുടംപുളി കുടംപുളി മാറാത്ത വ്രണങ്ങൾക്ക് മരുന്നു കൂടിയാണ് അഷ്ടാംഗഹൃദയത്തിൽ വായു കോപത്തിന് കുടംപുളി ഇട്ട കറി നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട് കുടംപുളി അല്പം വെള്ളത്തിൽ ഇട്ടു കുടിക്കുന്നത് വയറിന് നല്ലതാണ് ഇത് ദഹന പ്രശ്നങ്ങൾക്ക് ഉള്ള നല്ല ഒന്നാന്തരം മരുന്നു കൂടിയാണ്

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നു.പുളി ലേഹ്യത്തിലെ ഒരു ചേരുവയാണ് കുടം പുളി. സംസ്കൃതത്തിൽ വൃക്ഷാമ്ലം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. മൂപ്പെത്തി മഞ്ഞനിറമായ കായകൾ ശേഖരിച്ച് കഴുകി, തോടുകൾ വേർതിരിക്കണം. നല്ല വെയിലിൽ ഉണക്കിയ ശേഷം പുകയത്തോ ചൂളകളിൽ ഒന്നു കൂടി ഉണക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…