പുത്തൻ വീട്ടിൽ പുതിയ വിശേഷം; രേണു സുധി പുതിയ ജീവിതത്തിലേക്ക്, വധുവായി അണിഞ്ഞൊരുങ്ങി സന്തോഷം അറിയിച്ച് താരപത്നി.!! | Kollam Sudhi Wife Renu Sudhi Bridal Makeover

Renu Sudhi Bridal Makeover : മലയാളം സ്റ്റേജ് ഷോകളിൽ കൂടിയും ടെലിവിഷൻ പരിപാടികളിൽ കൂടിയും സജീവ സാന്നിധ്യമായ വ്യക്തിയായിരുന്നു കൊല്ലം സുധി. സിനിമാ താരവും, ഹാസ്യ നടനും, മിമിക്രി ആർട്ടിസ്റ്റും ആയിരുന്നു ഇദ്ദേഹം. മലയാള മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന ടിവി റിയാലിറ്റി ഷോ സ്കെച്ച് കോമഡി ഷോയിലെ വിജയത്തിലൂടെയാണ് ദൃശ്യ മാധ്യമ രംഗത്ത് ശ്രദ്ധ നേടുന്നത്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ സ്ഥിരം കാസ്റ്റ് അംഗം എന്ന രീതിയിലാണ് ഇദ്ദേഹം കൂടുതൽ ജനപ്രിയനായി മാറുന്നത്.

നാൽപതിലധികം മലയാള സിനിമകളിൽ ഇതിനോടകം തന്നെ അദ്ദേഹം വേഷം ഇട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് രേണു എന്നാണ്. രണ്ട് മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത് രാഹുലും ഋതുലുവുമാണ് മക്കൾ. 2023 ജൂൺ അഞ്ചിന് തൃശ്ശൂർ കൈപ്പമംഗലത്ത് വച്ച് മൂന്ന് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അ പ ക ട ത്തി ലാ ണ് ഇദ്ദേഹം മ ര ണ പ്പെ ടു ന്ന ത്. വളരെ ആകസ്മികമായ ഈ മ ര ണം മലയാളികൾക്കും ഉൾക്കൊള്ളാൻ ഇതുവരെ സാധിച്ചിരുന്നില്ല.

സുധിയുടെ മ ര ണ ശേ ഷം സോഷ്യൽ മീഡിയയിൽ സുധിയുടെ കുടുംബത്തെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരുന്നു. സുധിയുടെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. ആ വീട് എന്ന സ്വപ്നം മാസങ്ങൾ മുൻപാണ് യാഥാർത്ഥ്യമായത്. അതേസമയം അടുത്തിടെയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു തനിക്ക് നേരെ നിരന്തരം സമൂഹമാദ്ധ്യമങ്ങളിൽ അടക്കം ഉയരുന്ന വിമർശനങ്ങൾ തനിക്ക് മാനസിക സംഘർഷത്തിന് കാരണമാകുന്ന് തുറന്ന് പറഞ്ഞത്.

നിലവിൽ കൊച്ചിൻ സം​ഗമിത്രയുടെ തന്നെ ഒരു നാടകത്തിൽ പ്രധാനകഥാപാത്രമായി, അഭിനയ രം​ഗത്ത് ചുവടുവച്ചിരിക്കുകയാണ് രേണു, ഇപ്പൊൾ രേണു സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഒരു കല്യാണവധുവിനെ പോലെ ഒരുങ്ങി നിൽക്കുന്ന രേണു വീഡിയോയും ദൃശ്യങ്ങളും എല്ലാവരിലും കൗതുകവും സംശയവും സൃഷ്ടിച്ചു. വീഡിയോ ഇതിനകം തന്നെ ചർച്ചാവിഷയമാണ്.

Bridal MakeoverKollam SudhiKollam Sudhi WifeKollam Sudhi Wife Renu SudhiKollam Sudhi Wife Renu Sudhi Bridal MakeoverRenu Sudhi