ഇഞ്ചി 6 മാസം വരെ കേടാവാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ😍🔥

നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഞ്ചി. കറികളിൽ ഉപയോഗിക്കുന്നതിനു പുറമെ ഇഞ്ചി അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനം ഇഞ്ചിക്ക് ഉണ്ട്. നമുക്കിടയിൽ പലരുടെയും വീടുകളിൽ വീടുകളിൽ ഇഞ്ചി വെള്ളം തിളപ്പിച്ച് കുടിക്കാനും ഉപയോഗിച്ചു വരുന്നു.

ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. ഉദരരോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കാനും ദഹനകേടിനും ഇഞ്ചി ഏറെ ഫലപ്രദമാണ്‌‍. കൂടാതെ അജീർണ്ണം, അതിസാരം, പ്രമേഹം, അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം. ഇഞ്ചി ഒരു പ്രേത്യേഗ തരത്തിൽ ഉണക്കിയെടുത്ത് ചുക്ക് ആയും ഉപയോഗിക്കുന്നു.

ഇഞ്ചിച്ചെടിയുടെ മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ്‌ ഇഞ്ചി. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ്‌ ഉപയോഗയോഗ്യമായ ഭാഗം. ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post