കൈകളിൽ കഴപ്പും തരിപ്പും ശ്രദ്ധിക്കുക😳😱

കൈകളിൽ കഴപ്പും തരിപ്പും ശ്രദ്ധിക്കുക😳😱 കൈ കാല്‍ തരിപ്പ് പലര്‍ക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആര്‍ക്കും കൈ കാല്‍തരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. ഇന്ന് ഒട്ടുമിക്ക്യ ആളുകളെയും അലട്ടുന്നഒരു പ്രധാന പ്രേശ്നമാണ് കൈ കാലുകളിലും വിരലുകളിലും കൈത്തണ്ടകളിലും ഉണ്ടാകുന്ന തരിപ്പ്, മരവിപ്പ്, വേദന തുടങ്ങിയവ. പുരുഷന്മാരെ അപേക്ഷിച്ച സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നു.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത്തരം പ്രേശ്നങ്ങൾക്ക് എന്താണ് കാരണം അതിനുള്ള പ്രധിവിധി എന്താണെന്നു നോക്കാം. ഓരോരുത്തർക്കും വ്യത്യസ്തമായാണ് ഈ പ്രേശ്നങ്ങൾ കണ്ടു വരുന്നത്. ചിലവരിൽ ചെറിയ അളവിലും ചിലവരിൽ വലിയ ആരോഗ്യപ്രേശ്നമായി കണ്ടുവരുന്നുണ്ട്. ചിലവർക്ക് കേ കൊണ്ട് ഒരു സദനം പിടിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് കണ്ടുവരുന്നത്.

കൈകൊണ്ട് ഫോൺ അധികനേരം പിടിക്കാനോ, അലക്കിയ തുണികൾ പിഴിയാനോ ചിലവർക്ക് പറ്റാറില്ല. ചിലർക്ക് കൈ ഒരേ പൊസിഷനിൽ വെച്ച് ജോലി ചെയ്യുമ്പോൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇങ്ങനെ ഓരോരുത്തരിലും വ്യത്യസ്തമായാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…