തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം, കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട…!!

0

തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം, കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട…!! പലതരം ജ്യൂസുകളിലും മറ്റും ഭക്ഷണപാതാർത്ഥങ്ങളിലും ചേർക്കുന്ന കസ്‌കസ് നമ്മൾ കടയിൽ നിന്നുമാണ് വാങ്ങാറുള്ളത്. എന്നാൽ ഇനി അത് വേണ്ട. തുളസിയിൽ നിന്നും വളരെ ഗുണമേന്മയുള്ള കസ്‌കസ് നമുക്ക് തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

ഖസ് ഖസ് എന്നു ഹിന്ദിയിലും പോപ്പി സീഡ്സ് എന്ന് ഇംഗ്ലീഷിലും കശകശ, കസ്കസ് എന്നീ പേരുകളിൽ മലയാളത്തിലും അറിയപ്പെടുന്ന ഈ സുഗന്ധവ്യഞ്ജനം കറപ്പുചെടിയുടെ വിത്താണ്‌. പാപ്പവറേസി സസ്യകുടുംബത്തിൽ പപ്പാവർ സോംനി ഫെറം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കറപ്പുചെടിയുടെ കായകളിൽ മുറിവുണ്ടാക്കി ഊറി വരുന്ന ദ്രവമാണ്‌ കറപ്പ് എന്നറിയപ്പെടുന്നത്.

ഇങ്ങനെ മുറിപ്പെടുത്താതെ ലഭിക്കുന്ന കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്താണ്‌ കശകശ. ഒരു ഹെക്ടറിൽ നിന്നും ഏകദേശം 275 കിലോഗ്രാം വരെ കശകശ ലഭിക്കുന്നു. കശകശയുടെ വിത്തുകളിൽ വളരെയധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ലോവിൻ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…