ഇത്രയും അസുഖങ്ങൾക്ക് ഒറ്റമൂലി കൽക്കണ്ടം…!!

ഇത്രയും അസുഖങ്ങൾക്ക് ഒറ്റമൂലി കൽക്കണ്ടം…!! കൽക്കണ്ടം എന്നതു ഒരു മധുര പദാർത്ഥമാണ്. പൂരിത പഞ്ചസാര ലായനി ക്രിസ്റ്റലൈസ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്. വളരെ പണ്ടുമുതലേ നമ്മുടെ വീടുകളിൽ കൽക്കണ്ടത്തെ ഒരു ഔഷധക്കൂട്ടായി ഉപയോഗിച്ചിരുന്നു. കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യുന്നു.

ചെറിയ കുട്ടികൾക്ക് പഞ്ചസാരയ്ക്കു പകരം വെള്ളത്തിലും പാലിലും കൽക്കണ്ടം അലിയിച്ചു നൽകാറുണ്ട്. ജലദോഷവും ചുമയും അകറ്റാൻ കൽക്കണ്ടം ചെറിയ ഉള്ളിയും കൂട്ടി കഴിക്കുന്നത്‌ ഉത്തമമാണ്. തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചലിച്ചു കഴിക്കാം. വായിലെ ദുർഗന്ധം അകറ്റാൻ ജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി.

കൽക്കണ്ടം സാദാരണ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. കൽക്കണ്ടത്തിൽ ധാരാളം പ്രോടീനുകൾ, ധാതുക്കൾ, അമിനോ അമ്ലങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ് കൽകണ്ടം. പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല എന്നതുകൊണ്ട് തന്നെ ഇത് കുട്ടികൾക്ക് വരെ നൽകുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…