കാലിന്മേൽ കാൽകയറ്റി വെക്കുന്നത് അഹങ്കാരമോ അതോ അപകടമോ😳😱

കാലിന്മേൽ കാൽകയറ്റി വെക്കുന്നത് അഹങ്കാരമോ അതോ അപകടമോ😳😱 പണ്ട് മുതലേ കേട്ടുവരുന്ന ഒന്നാണ് കാലിന്മേൽ കാലുകേറ്റി വെച്ചിരിക്കരുതെന്നു. കാരണവർ അടക്കം ഒതുക്കം എന്നിങ്ങനെയുള്ള വിശദീകരണവും കാണിന്മേൽ കാലുകേറ്റി വെക്കുന്നത് ദുശീലമാണെന്നും ബഹുമാനം ഇല്ലായ്മയും അഹങ്കാരത്തിന്റെയും ലക്ഷണങ്ങൾ ആയി പറയുന്നു. ഒന്ന് ചെയ്യരുതെന്ന് പറഞ്ഞാൽ അത് മാത്രം ചെയ്യാൻ ഉള്ള പ്രവണത ഉള്ളവരും ഉണ്ട്.

ചെയ്യരുതെന്ന് പറഞ്ഞാൽ അതിന്റെ കാരണം ചോതികരിക്കുത്. ചോദിച്ചാൽ അത് അനുസരണയില്ലായ്മയായും കണക്കാക്കുന്നു. അഹങ്കാരം ദുശീലം എന്നെല്ലാം പറഞ്ഞ കാരണവർ വിലക്കുന്ന കാര്യങ്ങൾക്ക് പിന്നിലും ഉണ്ട് സത്യമായ കൊറേ വസ്തുതകൾ. പലതും തന്നെ ശാസ്ത്രീയമായി തെളിയിക്കപെട്ടവയും ഉണ്ട്.

കാലിന്മേൽ കാലുകേറ്റി വെക്കരുത്. പ്രേതേകിച് സ്ത്രീകൾ. ഇത് യൂട്രസിന് ദോഷമാണ്. യൂട്രസിനെ ബാധിക്കുന്നത് വഴി ഗർഭധാരണത്തിന് വരെ ഈ പ്രവണത ദോഷം ചെയ്യുന്നു. ഇത് മാസമുറക്ക് വരെ ദോഷമായി ബാധിക്കും. ഗർഭിണിയായ സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നത് നടുവേദനയ്ക്ക് കാരണമാകുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Healthy Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post