ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്‌ക്കാനുള്ള സൂത്രപ്പണി…!!

0

ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്‌ക്കാനുള്ള സൂത്രപ്പണി…!! ഒരു കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്.

വരിക്ക, കൂഴ (പഴപ്ലാവ്) എന്നിങ്ങനെയാണ് പ്ലാവിനെ തരം തിരിച്ചിരിക്കുന്നത്. വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ പ്ലാവുകൾ നന്നായി വളരുന്നു. ഒരു ചക്ക മുഴുവനായും മണ്ണിൽ കുഴിച്ചിടുകയും, അതിൽ നിന്നും വളർന്നു വരുന്ന എല്ലാ തൈകളെയും ചെറുതായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് ബലമായി കെട്ടിവെച്ച് ഒറ്റത്തടിയാക്കി ഒട്ടിച്ച് വളർത്തിയെടുത്താൽ രുചിയും ഗുണവും കൂടുതലുള്ള ചക്ക ലഭിക്കുന്ന പ്ലാവുകൾ ഉണ്ടാക്കുന്നുണ്ട്.

വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. പ്ലാവിനെ ബാധിക്കുന്ന ഒരു കീടമാണ് മീലിമൂട്ട. പിഞ്ചു ചക്കകളിലും ഇലകളിലുമൊക്കെയാണ് മീലിമൂട്ടകൾ ആക്രമിക്കുന്നത്. എതെങ്കിലും സ്പർശകീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാം. മറ്റൊന്നാണ് ശൽക്ക കീടങ്ങൾ. ഇലകളുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റുന്നു. ആക്രമണം രൂക്ഷമാണെങ്കിൽ എതെങ്കിലും സ്പർശകീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…