ഈ ഇല ഉണ്ടെങ്കിൽ വീട്ടിൽ പല്ലി കയറില്ല🦎😳🔥

ഈ ഇല ഉണ്ടെങ്കിൽ വീട്ടിൽ പല്ലി കയറില്ല🦎😳🔥 പല്ലികൾ മിക്ക വീടുകളിലെയും പ്രശ്നമാണ്. പലപ്പോളും നമ്മുക്ക് വലിയ തലവേദന സൃഷ്ടിക്കുന്നവരാണ് ഈ പല്ലികൾ. കാഷ്ട്ടമിട്ട് വൃത്തി കേടാക്കുന്നതു പോരാതെ നമ്മുടെ ഭക്ഷണങ്ങളിലും വരുമ്പോള്‍ വളരെ ശല്യം ആകുന്നു. ഇവയെ തുരത്താൻ പലതും ഉപയോഗിച്ച പരാജയപെട്ടവരും ഒട്ടും കുറവല്ല. ഇവയെ തുരത്താൻ പല തരം ഉത്പന്നങ്ങൾ വിപണിയിൽ ഉണ്ട്. സാദാരണക്കാരെ അപേക്ഷിച്ച് വിലക്കൂടുതൽ എന്ന കാരണം ഇവ വാങ്ങിക്കാൻ പലരും മടിക്കുന്നു.

എന്നാൽ ഇവയെ തുരത്താൻ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ച് ടിപ്പുകളും പൊടികൈകളും ഉണ്ട്. നമ്മുക് ശല്യവും തലവേദന സൃഷ്ടിക്കുന്നതും കൂടാതെ രോഗവാഹകരുമായ ഇത്തരം ജീവികളെ എളുപ്പത്തിൽ തുരത്താൻ ഏറ്റവും എളുപ്പവും ഫലപ്രദവുമായ വഴികളാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

നമ്മുടെ വീടുകളിലെ ചെറുപ്രാണികളുടെ സാന്നിധ്യമാണ് പല്ലികളെ നമ്മുടെ വീടുകളിലേക്ക് ആകര്‍ഷിക്കുന്ന ത്. ഇത്തരത്തിലുള്ള ചെറുപ്രാണികളെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. വൃത്തിഹീനമായ അടുക്കളയും കഴുകാത്ത പാത്രങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയെല്ലാം കഴിക്കാൻ ചെറുപ്രാണികൾ എത്തുന്നു. ഇവയെ തിന്നാൻ പല്ലികളും എത്തുന്നു. കൂടാതെ മഴക്കാലത്തു വരുന്ന ഇയ്യാമ്പാറ്റകളും പല്ലികളെ ആകർഷിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post