ഇത് ഉണ്ടെങ്കിൽ ഇനി ഉണങ്ങിയ തുണികൾ എപ്പോ വേണേലും പശ മുക്കാം, വസ്ത്രങ്ങൾ നല്ല വടിപോലെ നിൽക്കാനും നല്ല സുഗന്ധത്തിനും ഒരു ഹോം മെഡ് കംഫോര്ട്ട്…!!

ഇത് ഉണ്ടെങ്കിൽ ഇനി ഉണങ്ങിയ തുണികൾ എപ്പോ വേണേലും പശ മുക്കാം, വസ്ത്രങ്ങൾ നല്ല വടിപോലെ നിൽക്കാനും നല്ല സുഗന്ധത്തിനും ഒരു ഹോം മെഡ് കംഫോര്ട്ട്…!! അലക്കി കഴിഞ്ഞാൽ കുഴഞ്ഞപോലെ കിടക്കുന്ന തുണികൾ നമ്മുക്ക് സുപരിചിതമാണ്. ഷർട്ടുകൾ, സെറ്റുസാരി മുതലായവ ആ കൂട്ടത്തിൽ പെടുന്നു. ഒരുവട്ടം അളക്കുമ്പോഴേക്കും ആദ്യം ഉപയോഗിച്ചിരുന്നപ്പോൾ ഉള്ള പുതുമ നഷ്ടപെട്ട് പഴയതുപോലെ ആയിത്തീരുന്നു. പ്രേതേകിച് വാഷിങ് മെഷീനിൽ അളക്കുമ്പോൾ ഇത് കൂടുതലായി കാണപ്പെടുന്നു.

പണ്ടുകാലങ്ങളിൽ ഇതിനു പരിഹാരമായി അലക്കിയശേഷം കഞ്ഞിപശയിൽ മുക്കിയിരുന്നു. ഇപ്പോളും ആ രീതി തുടരുന്നവർ ധാരാളം ഉണ്ട്. എന്നാൽ ചിലർക്കൊന്നും ഇത് ഇഷ്ടപ്പെടുന്നില്ല. പുതിയ വസ്ത്രങ്ങൾ മുക്കുന്നത് കഞ്ഞിവെള്ളത്തിൽ ആയതുകൊണ്ടും, കഞ്ഞിവെള്ളത്തിന്റെ മണം വസ്ത്രങ്ങളിൽ നിലനിൽക്കുന്നതും കൊണ്ടാവാം ഈ അനിഷ്ടം.

ഇതിനു പകരം കംഫോര്ട്ട് ഉപയോഗിക്കുന്നവരും കുറവല്ല. കംഫോര്ട്ട് ഉപയോഗിക്കുമ്പോൾ നല്ല സുഗന്ധവും ഉണ്ടാകുന്നു. എന്നാൽ ഇത് മാർക്കറ്റിൽ നല്ല വിലയുള്ള ഒന്നാണ്. ഡെയിലി ഉപയോഗിക്കുമ്പോൾ ചിലവർക്കൊക്കെ അത് ഒരു നഷ്ടം ആകും. അങ്ങനെ ഉള്ളവർക്ക് ഒരു ആശ്വാസമാണ് ഈ വീഡിയോ. വസ്ത്രങ്ങൾ നല്ല വടിപോലെ നിൽക്കാനും നല്ല സുഗന്ധത്തിനും ഒരു ഹോം മെഡ് കംഫോര്ട്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post