ചെമ്പരത്തി ബുഷ് ആയി നിറയെ പൂക്കൾ ഉണ്ടാവാൻ ഇത് പോലെ ചെയ്ത് നോക്കു…!!

ചെമ്പരത്തി ബുഷ് ആയി നിറയെ പൂക്കൾ ഉണ്ടാവാൻ ഇത് പോലെ ചെയ്ത് നോക്കു…!! നമ്മുടെ വീടുകളിൽ ചെടികൾ വളർത്തുവാൻ എല്ലാവര്ക്കും താല്പര്യമുള്ള കാര്യം തന്നെയാണ് അല്ലെ. എന്നിരുന്നാലും വളപ്രയോഗം ചെയ്യേണ്ടതിന്റെ കൃത്യമായ അറിവില്ലായ്മ വളരെ പെട്ടെന്ന് തന്നെ ചെടികൾ നശിച്ചു പോകുന്നതിനു കാരണമായേക്കാം. നല്ലൊരു മാനസികോല്ലാസം നൽകുന്നതിന് പറ്റിയ ഒരു കിടിലൻ ഉപാധിയാണ് ചെടികൾ വളർത്തുന്നത്. നല്ലതു പോലെ ശ്രദ്ധിച്ചാൽ. ഇതിലൂടെ നല്ല വരുമാനമാർഗം നേടുവാനും നമുക്ക് സാധിക്കും.

ഒരു കാലത്ത് ഓരോ വീടുകളിലും ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറിയിരുന്ന ഒരു സസ്യമായിരുന്നു ചെമ്പരത്തി. ചുവന്ന നിറത്തിലുള്ള ചെമ്പരത്തിക്ക് ഗുണങ്ങൾ ഏറെയാണ്. മുടി വളരുന്നതിന് ഈ ചെടിയുടെ ഇലയ്ക്കും പൂവിനുമെല്ലാം നല്ലൊരു പങ്കുണ്ട്. ചെമ്പരത്തിച്ചെടിയുടെ ഇലയും പൂവും മുടിയിൽ തേക്കാനുള്ള എണ്ണ കാച്ചുന്നതിനും അതുപോലെ തന്നെ താളി നിര്മിക്കുവാനുമെല്ലാം ഉപയോഗിക്കാറുണ്ട്.

പനിക്കുള്ള ഔഷധം കൂടിയാണ് നമ്മുടെ ഈ ചുവന്ന ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവ് പിഴിഞ്ഞുണ്ടാകുന്ന ചാറ് പല ഔഷധങ്ങളിലും ഉപയോഗിക്കാരും ഉണ്ട്. പല നിറത്തിൽ പല വലുപ്പത്തിൽ ഉള്ള ചെമ്പരത്തികൾ ഇന്ന് ഉണ്ട്. വെള്ള, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ പല നിറത്തിൽ കനപ്പെടുന്ന ഈ ചെമ്പരത്തികൾ എല്ലാം കൂടി ഒരു സസ്യത്തിൽ ഉണ്ടാകുകയാണെങ്കിലോ? മനോഹരമായിരിക്കും അല്ലെ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shemiz SK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…