ചെമ്പരത്തി പൂവ് കൊണ്ട് മുടിക്ക് ഇത്രയും ഗുണങ്ങളോ…!!

0

ചെമ്പരത്തി പൂവ് കൊണ്ട് മുടിക്ക് ഇത്രയും ഗുണങ്ങളോ…!! ഇന്ന് എല്ലാ പ്രായക്കാരും ഒരുപോലെ നേരിടുന്ന പ്രെശ്നം ആണ് മുടികൊഴിച്ചിൽ. കൂടാതെ അകാലനിര, താരൻ തുടങ്ങി വേറെയുമുണ്ട് മുടിയുടെ പ്രേശ്നങ്ങൾ. ഒരുപാട് എണ്ണകളും മറ്റും വിപണിയിൽ ഉണ്ടെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം ലഭിക്കാത്തവരായി ഒരുപാട് പേരുണ്ട്. പല സമൂഹങ്ങളും മുടിയെ സൗന്ദര്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. തലമുടി വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നത് സർവ സാധാരണമാണ്.

മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം മുടികൾ കാണപ്പെടുന്നു. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്. മെലാനിൻ എന്ന വർണവസ്തു മുടിക്കു കറുപ്പ്‌ നിറം നൽകുന്നു. മുടിക്ക് ഏറെ സംരക്ഷണം വേണ്ട സമയമാണ് വേനൽക്കാലം. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് തലമുടിയുടെ വളർച്ചക്ക് ഏറെ അത്യാവശ്യമാണ്. മനുഷ്യരിൽ ഒരു മാസത്തിൽ അര ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല. പുരുഷന്റെ മുടിയുടെ ജീവിതകാലം മൂന്നു മുതൽ അഞ്ചുകൊല്ലം വരെയാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഏഴുകൊല്ലം വരെയാണ്.

മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും പരിഹാരമായി ചെമ്പരത്തി ഉപയോഗിക്കുന്നു. ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SimpleTips Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…