കോഴി മുട്ടയിട്ടു കൂട്ടും ഇങ്ങനെ ചെയ്‌താൽ മതി🐔🥚🔥 ഒരു കോഴിയെങ്കിലും വീട്ടിലുള്ളവർ അറിയാതിരിക്കരുത്😳🔥

കോഴി മുട്ടയിട്ടു കൂട്ടും ഇങ്ങനെ ചെയ്‌താൽ മതി🐔🥚🔥 ഒരു കോഴിയെങ്കിലും വീട്ടിലുള്ളവർ അറിയാതിരിക്കരുത്😳🔥 വീട്ടിൽ കോഴി വളർത്തുന്നവർ നമ്മുടെ നാട്ടിൽ ഒട്ടും കുറവല്ല. പണ്ട് കാലങ്ങളിൽ നടൻ കോഴികൾ മാത്രമാണ് വീടുകളിൽ കൊണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കോഴികളിൽ തന്നെ പല വർഗഭേതങ്ങൾ വന്നിട്ടുണ്ട്.

ആഗോളമായി മനുഷ്യർ മുട്ടക്കും ഇറച്ചിക്കുമായാണ് കോഴികളെ വളർത്തുന്നത്. ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ എന്ന് പറയപ്പെടുന്നു. ഇറച്ചിക്കും മുട്ടക്കും കൂടാതെ കോഴി കാഷ്ടം വളമായി ഉപയോഗിക്കുന്നുണ്ട്. എന്നാലും വീടുകളിൽ ചെറിയ രീതിയിൽ കോഴിയെ വളർത്തുന്നവർ മുട്ടയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്.

കോഴിയെ വളർത്തുന്ന മറ്റൊരു കാര്യം കോഴിയങ്കം എന്ന വിനോദത്തിനാണ്. കേരളത്തിൽ നിയമവിരുദ്ധമാണെങ്കിലും കേരളത്തിന് പുറത്തു കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ അങ്കക്കോഴികൾ എന്നാണ് വിളിക്കാറ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post