ഗ്യാസ് ഉപയോഗിക്കുന്നവർ ഈ ടിപ്സ് അറിയാതെ പോകല്ലേ…!!

ഗ്യാസ് ഉപയോഗിക്കുന്നവർ ഈ ടിപ്സ് അറിയാതെ പോകല്ലേ…!! നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഇപ്പോൾ ഏറ്റവും പ്രാധാന്യം ഗ്യാസ് അടുപ്പുകൾക്കാണല്ലോ? പണ്ടുകാലത്ത് വിറകടുപ്പുകൾ ആയിരുന്നു എങ്കിൽ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഗ്യാസ് അടുപ്പുകളിലായിരിക്കും പാചകം. ചോറ് മുതൽ എല്ലാ സാധനങ്ങളും ഗ്യാസ് അടുപ്പ് ഉപയോഗിച്ചായിരിക്കും പാചകം ചെയ്യുക. എന്നാൽ കൂടിക്കൊണ്ടിരിക്കുന്ന ഈ ഇന്ധനവിലയിൽ ഗ്യാസ് ലഭിക്കാനുള്ള ചില ടിപ്പുകൾ പരിചയപ്പെടാം.

ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പാചകവാതകം ലാഭിക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം. പാചകം ചെയ്യാൻ തീ കത്തിക്കുമ്പോൾ ചെറിയ പത്രങ്ങൾ വെച്ചാൽ പാത്രത്തിൻറെ താഴ്ഭാഗത്ത് മാത്രം വരുന്ന രീതിയിൽ തീ ചെറുതായി കത്തിക്കുക. എന്ത് സാധനം പാചകം ചെയ്യുമ്പോൾ അടച്ചുവെക്കുക. അപ്പോൾ വേഗം വേവുന്നതുമൂലം ഗ്യാസ് ലഭിക്കാൻ പറ്റും.

ചപ്പാത്തി, ദോശ ഇവയൊക്കെ ഉണ്ടാക്കുമ്പോൾ അവസാനത്തെത് ഉണ്ടാക്കുന്ന സമയത്ത് പാതിവേവാകുമ്പോൾ തീ ഓഫ് ചെയ്യുക. ചട്ടിയിൽ കിടന്ന് ഇവ വേവും. ഗ്യാസ് ബർണർ ഇടയ്ക്കിടെ വൃത്തിയാക്കുക. ഒരുമിച്ചു കുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. കുക്ക് ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഒരുമിച്ച് സ്റ്റാവിൻറെ അടുത്ത് വെക്കുക. ആവിയിൽ വേവിക്കുന്ന സാധനങ്ങൾ വെള്ളം തിളച്ചു കഴിഞ്ഞാൽ തീ കുറച്ചതിനുശേഷം വേവിക്കുക.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips

Rate this post