ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ…!!

0

ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ…!! പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന പേര സിഡിയം ജനുസിൽപ്പെട്ട സസ്യമാണ്. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു.

പേരക്കയിൽ വൈറ്റമിൻ എ, ബി, സി എന്നിവയും ഇരുമ്പ്, ഫൊസ്ഫറസ്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പേരക്ക മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്കും ഹൃദയത്തിനും നല്ലതാണ്. പേരയെ ബാധിക്കുന്ന മുഖ്യ രോഗമാണ് കായ് ചീയൽ രോഗം. മഴക്കാലത്താണിത് കൂടുതലായും കാണെപ്പെടുന്നത്. ഇത് ഒരു കുമിൾ രോഗമാണ്.

അടുത്തതാണ് വാട്ടരോഗം. പേരമരത്തിൻ്റെ ശിഖരങ്ങൾ പെട്ടന്ന് ഉണങ്ങി മരം തന്നെ ക്രമേണ നശിക്കുന്ന കുമിൾ രോഗമാണിത്. ഇത്തരം മരങ്ങൾ നശിപ്പിച്ചു കളയുകയാണ് പ്രതിരോധമാർഗ്ഗം. പേരയുടെ പ്രധാന കീടമാണ് പഴയീച്ച. മൂപ്പെത്തിയ പഴങ്ങളെ ഇതാക്രമിക്കുന്നു. തൊലിയിൽ കുഴിഞ്ഞ് നടുക്ക് കടും പച്ച നിറത്തിൽ സുഷിരങ്ങൾ ഉണ്ടാകുന്നു, ഇതിൻ്റെ ഫലമായി കായ്കൾ ഉപയോഗ ശൂന്യമാകുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…