ഒരാഴ്ചയിൽ മീശ താടി പടർന്നു പന്തലിച്ചു വളരും😱🔥 നാടൻ ചേരുവ കലർത്തിയ വീട്ടുമരുന്ന്😍🔥

ഒരാഴ്ചയിൽ മീശ താടി പടർന്നു പന്തലിച്ചു വളരും😱🔥 നാടൻ ചേരുവ കലർത്തിയ വീട്ടുമരുന്ന്😍🔥 താടിയും മീശയും പുരുഷത്വത്തിന്റെ ലക്ഷണമാണെന്നാണ് പറയുന്നത്. മാത്രവുമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മീശക്കും താടിക്കും തക്കതായ സ്ഥാനം ഉണ്ട്. പുരുഷന്മാരുടെ സ്വപ്നം ആണ് നല്ല കട്ട താടിയും മീശയും. എന്നാൽ ചിലവർ എത്രയൊക്കെ വളര്‍ന്നാലും താടിയും മീശയും കാര്യമായി പ്രകടമാവുകയില്ല. ഇത് തന്നെയാണ് പല പുരുഷന്മാരും പറയുന്ന പരാതിയും. കൂടുതലും കൗമാരക്കാരെയും യുവാക്കളെയുമാണ് ഈ പ്രെശ്നം കൂടുതലായി അലട്ടുന്നത്.

ഈ പ്രേശ്നത്തിന് പല തരത്തിലുള്ള മരുന്നുകളും വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. എന്നാൽ സാധാരണക്കാർക്ക് വലിയ വിലകൊടുത്ത് ഇത് വാങ്ങുക എന്നത് പ്രയാസകരമാകും. വേറെയും ഒറ്റമൂലികൾ പരീക്ഷിച്ചവരും ഒട്ടും കുറവല്ല. എന്നാലും ഇവ എത്രമാത്രം വിജയകരമാണ് എന്നത് ഇപ്പോളും ഒരു ചോദ്യമായി തന്നെ നിൽക്കുകയാണ്. കരണമെന്തെന്നാൽ പലതും പരീക്ഷിച്ച് പരാജയപ്പെട്ടവരും ഒട്ടും കുറവല്ല എന്നതാണ് സത്യം.

പലപ്പോഴും പലതും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ ഇനി ഒരു അങ്കത്തിന് ബാല്യമില്ലാത്തവരായിരിക്കും. കൂട്ടുകാർക്കും കൂടെ പഠിച്ചവർക്കും നല്ല താടിയും മീശയും ഉള്ളപ്പോൾ തനിക്ക് താടിയും മീശയും ഇല്ല എന്നത് പലർക്കും ഒരു അപകര്‍ഷതാബോധം ഉളവാക്കുന്നു. താടി വളരാത്തതിനാൽ ക്ലീൻ ഷേവ് അടിച്ചുനടക്കുന്നവരും ഒട്ടും തന്നെ കുറവല്ല. എന്നാൽ ഇനി ഈ കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു പരിഹാരമാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Friends ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post