ഉദയവും അസ്തമയവും വീട്ടിൽ ഇരുന്നു കാണാം; ഇതാണ് ഞങ്ങളുടെ ആഡംബര ഫ്ലാറ്റ്, 27 ആം നിലയിൽ ലോകം മുഴുവൻ ഒരു കുടക്കീഴിൽ ഒരുക്കിയ ജിപിയുടെയും ഗോപികയുടെയും ഗോപുര വീട്.!! | Govind Padmasoorya GP Gopika Anil GOPURA Home Tour

Govind Padmasoorya GP Gopika Anil GOPURA Home Tour : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽമലയാളികൾ ഇഷ്ട താരമാണ് ഗോവിന്ദ് പത്മസൂര്യ. എന്നാൽ സീരിയൽ താരം ഗോപികയുമായുള്ള വിവാഹത്തിന് ശേഷം നടന്റെ താരപരിവേഷവും ഒരു പടി കൂടിയിട്ടുണ്ട്. ഇന്ന് ഈ കപ്പിൾസിന് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ ആരാധകർക്കായി എല്ലായിപ്പോഴും ഏതെങ്കിലും തരത്തിലുള്ള അപ്ഡേഷനും വിശേഷങ്ങളുമായി ജി പി സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്.

തന്റെ വിശേഷങ്ങളും വീഡിയോസുമായി സമൂഹ മാധ്യമങ്ങളിൽ എപ്പോഴും എത്താറുള്ള താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ജി. പി, ഗോപിക ഫാമിലിയുടെ ഏറ്റവും വലിയ സന്തോഷമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുവരും പുത്തൻ ഫ്ലാറ്റ് വാങ്ങിയ സന്തോഷം അറിയിച്ചത്. കൊച്ചിയിലാണ് ഇരുവരും സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്.

ഇപ്പോൾ തങ്ങൾ പുത്തൻ ഭവനം കാഴ്ചകൾ വിശദമായി കാണിച്ചു കൊണ്ട് വീഡിയോയുമായി എത്തുകയാണ് ഗിപി, ഗോപിക എന്നിവർ. “ഗോപുര” എന്നാണ് തങ്ങൾ പുത്തൻ ഭവനത്തിന് ഇരുവരും പേര് നൽകിയിരിക്കുന്നത്. തങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് എത്താൻ കഴിഞ്ഞതിൽ സന്തോഷം പൂർണ്ണമായി വീഡിയോയിൽ തുറന്ന് പറഞ്ഞ ജോഡി, വീടിന്റെ എല്ലാവിധ സവിശേഷതകളും ഓരോ റൂം കാഴ്ചകളും അടക്കം ഈ ഒരു ഹോം ടൂർ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഇതിനകം തന്നെ ഈ ഹോം ടൂർ വീഡിയോ വൈറലായി കഴിഞ്ഞു. കൂടാതെ ആരാധകരും ജിപിക്കും ഗോപികക്കും പുത്തൻ ഭവനത്തിനും ജീവിതത്തിൽ സന്തോഷത്തിനും ആശംസകൾ നേരുന്നുണ്ട്.

Gopika AnilGOPURA HomeGOPURA Home TourGovind PadmasooryaGovind Padmasoorya GP Gopika Anil GOPURA Home TourgpGP Gopika Anil GOPURA Home Tour