ഗോൾഡ് കവറിങ് ആഭരണങ്ങൾ നിറം മങ്ങിയാൽ പുതിയത് പോലെ ആക്കാം ഈസിയായി…!!

0

ഗോൾഡ് കവറിങ് ആഭരണങ്ങൾ നിറം മങ്ങിയാൽ പുതിയത് പോലെ ആക്കാം ഈസിയായി…!! ഒരുപാട് പേർ ഗോൾഡ് കവറിങ് ആഭരണങ്ങൾ ഉപയോഗിക്കുന്നവർ ആണ്. തുടർച്ചയായ ഉപയോഗം കാരണം ഇവ പെട്ടന്നുതന്നെ നിറം മങ്ങുകയും കറുക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നു.

തന്മൂലം ഇത് ഉപേക്ഷിക്കുകയോ പുതിയത് വാങ്ങുകയോ ചെയ്യാറാണ് പതിവ്. ഇനി അതിന്റെ ആവശ്യം ഇല്ല. ഈ കറുത്ത നിറം മങ്ങിയ മാലകൾ പുതുപുത്തൻ പോലെ മാറ്റിയെടുക്കാവുന്നതേ ഒള്ളു. അതും വീട്ടിൽ വളരെ എളുപ്പത്തിൽ നമ്മുക്ക് തന്നെ സ്വയം ചെയ്യാവുന്നതാണ്.

കഴുത്തിലെ വിയർപ്പും മറ്റും തട്ടിയാണ് ഗോൾഡ് കവറിങ് മാലകളും മറ്റു ആഭരണങ്ങളും ഇങ്ങനെ കറുക്കുന്നതും നിറമങ്ങുന്നതും എല്ലാം. ഇനി ഇടക്കിടെ പുതിയത് വാങ്ങി പണനഷ്ടം വരുത്തേണ്ടതില്ല. പഴയത് തന്നെ പുതുപുത്തനായി മാറ്റിയെടുത്തു ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…