നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഏതായാലും പുതുപുത്തൻ പോലെ വെട്ടിതിളങ്ങാൻ ഇങ്ങനെ ചെയ്‌താൽമതി😍😍

നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഏതായാലും പുതുപുത്തൻ പോലെ വെട്ടിതിളങ്ങാൻ ഇങ്ങനെ ചെയ്‌താൽമതി😍😍 നമ്മൾ എല്ലാവരും സ്വർണം ആഭരണമായി ധരിക്കാൻ ആഗ്രഹിക്കുന്നവർ ആണ്. മലയാളികൾ കൂടുതലായി ആഭരണമായി ഉപയോഗിക്കുന്നത് സ്വർണം ആണ്. കല്യാണങ്ങൾക്ക്, കുട്ടികളുടെ നൂലുകെട്ടിനും എല്ലാം കൂടുതൽ സ്വർണം വാങ്ങുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉണ്ട്.

മലയാളികൾ സ്ഥിരമായി മാല, വള, കമ്മൽ, മോതിരങ്ങൾ, കൈചെയിൻ, പാദസരം തുടങ്ങിയ സ്വർണാഭരണങ്ങൾ അണിയുന്നു. ഇവ കുറെ നാളുകൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ നിറം മങ്ങുന്നതായി കാണാം. പ്രേതേകിച് മാല കൂടുതലായി നിറം മങ്ങുന്നതായി അനുഭവപെട്ടവർ ആണ് കൂടുതൽ ആളുകളും.

കഴുത്തിലെ വിയർപ്പും ചളിയും മറ്റും കാരണം ആകും ഈ നിറം മങ്ങുന്നത്. ഇതിനു സോപ്പ് ഉപയോഗിച്ച കഴുകുന്നവർ ഉണ്ട്, ചില ആളുകൾ പുളിവെള്ളത്തിൽ കഴുകുന്നതായി കാണാറുണ്ട്. എന്നിട്ടും തൃപ്തി ആകാത്തവർ ഉണ്ട്. എന്നാൽ ഇനി ഈ ഐഡിയ ഒന്ന് ട്രൈ ചെയ്തുനോക്കൂ. തീർച്ചയായും ഉപകാരപ്പെടും.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Halal Henna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Halal Henna