ഈ രീതിയില്‍ ഗ്യാസ് കയറുന്നത്…?😳😱 ആമാശയ കാന്‍സര്‍ തുടക്ക ലക്ഷണം ആണ്😱😱 ശ്രദ്ധിക്കുക…!!

ഈ രീതിയില്‍ ഗ്യാസ് കയറുന്നത്…?😳😱 ആമാശയ കാന്‍സര്‍ തുടക്ക ലക്ഷണം ആണ്😱😱 ശ്രദ്ധിക്കുക…!! ഗ്യാസ് ട്രബിൾ പലരും പലപ്പോളായി അനുഭവിക്കുന്ന പ്രേശ്നമാണ്. ഒരിക്കൽ എങ്കിലും ഇത്തരം ഒരു സിറ്റുവേഷൻ ഫേസ് ചെയ്യാത്തവർ വളരെ വിരളമായിരിക്കും. ഗ്യാസ് ട്രബിൾ കാരണം ഇഷ്ടപെട്ട ഭക്ഷണം പോലും കഴിക്ക ണ് പറ്റാത്തവരായി ധാരാളം പേരുണ്ട്.

വളരെ നിസ്സാരമായി ഈ പ്രേശ്നത്തെ കാണാൻ സാധിക്കില്ല. ഇതിന്റെ പുറകിൽ ക്യാന്സർ പോലത്തെ രോഗത്തിന്റെ അവസ്ഥയും ഉണ്ടാകാം. ഗ്യാസ് ട്രബിൾ അഥവ അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ ആമാശയത്തിലെ ആസിഡിന്റെ പ്രൊഡക്ഷൻ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. സാധാരണയായി ഒരു സന്തുലിതാവസ്ഥയിൽ ആണ് ഇത് നടക്കാറ്.

പക്ഷെ ചുരുക്കം ചില ആൾക്കാർക്ക് ചില അവസ്ഥയിൽ ഇത് കൂടുന്നു. അപ്പോൾ അത് കാരണം ആമാശയത്തിന്റെ ഉള്ളിലെ തോലിൽ വ്രണം വരുന്നതുകാരണം ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സ്ട്രെസ് അനുഭവിക്കുന്നവർക്ക്, ടെൻഷൻ അനുഭവിക്കുന്നവർക്ക്, നേരത്തിനു ഭക്ഷണം കഴിക്കാത്തവർക്ക് എല്ലാമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Baiju’s Vlogs