ഒരുമുറി നാരങ്ങ കൊണ്ട് കാൽ പാദത്തിൽ ഇങ്ങനെ ചെയ്‌താൽ കാണു മാജിക്‌😳😱

ഒരുമുറി നാരങ്ങ കൊണ്ട് കാൽ പാദത്തിൽ ഇങ്ങനെ ചെയ്‌താൽ കാണു മാജിക്‌😳😱 ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട് നാരങ്ങക്ക്. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടവും വൈറ്റമിൻ സി യുടെ നല്ലൊരു ഉറവിടവും കൂടിയാണ് നാരങ്ങ. ശരീരത്തിൽ നിന്നും ടോക്സിനുകൾ ഒഴിവാക്കാനും കൊഴുപ്പ് കുറക്കാനും നല്ല ഒന്നാണ് നാരങ്ങ.

ഒട്ടുമിക്ക്യ വീടുകളിൽ ചെറുനാരങ്ങ വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. ശരീരത്തിന്‌ രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമായ ജീവകം സി യുടെ നല്ല ശേഖരമാണ്‌ നാരങ്ങ. ജീവകം സി ക്കു പുറമേ ബി കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌.

നിറം വർധിപ്പിക്കാനും മുഖക്കുരു കുറക്കാനും നാരങ്ങക്ക് കഴിവുണ്ട്. ആരോഗ്യത്തിന് പുറമെ മുടിയുടെ സംരക്ഷണത്തിനും നാരങ്ങ. കൂടാതെ ചർമ്മ സംരക്ഷണത്തിൽ നാരങ്ങ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പലരെയും അലട്ടുന്ന പാദം വിണ്ടുകീറൽ പരിഹരിക്കാൻ നാരങ്ങാത്തൊലി സോക്സിനടിയിൽ വെച്ച് വെച്ച് കിടന്നാൽ മതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…