നാളികേരം ചേർക്കാത്ത കിടു മീൻകറി; തേങ്ങ ഇല്ലാതെ കട്ടിയുള്ള ചാറോടു കൂടിയ മീൻകറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ… | Fish curry without coconut Recipe Malayalam

Fish curry without coconut Recipe Malayalam : മീന്‍കറി ഇഷ്ടമില്ലാത്ത ഭക്ഷണപ്രേമികള്‍ വളരെ കുറവായിരിക്കും. തേങ്ങ ഇല്ലാതെ കട്ടിയുള്ള ചാറോടു കൂടിയ മീൻകറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. നാളികേരം ചേർക്കാത്ത അടിപൊളി മീൻകറി. നാളികേരം ചേർക്കാത്ത അടിപൊളി മീൻകറി. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.

 • Fish – 1 kg
 • Onion big – 1
 • Tomato big – 1
 • Curry leaves – 4 to 5 sprig
 • Cocum (കുടംപുളി) – 5
 • Garlic cloves – 15
 • Ginger – 1 big piece
 • Coconut oil – 2 tbsp
 • Onion small (ചെറിയ ഉള്ളി) – 6
 • Green chilly – 2
 • Turmeric powder – 1/4 tsp
 • Chilly powder – 1.5 tbsp
 • Water – as needed
 • Salt – as needed

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Nimshas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.