വേദനയിൽനിന്നും രക്ഷപ്പെടാൻ ഒരു മാന്ത്രിക ചെടി😳🔥 ഈ ചെടിയുടെ ഇല മതി ജീവിതത്തിൽ ഇനി വേദന വരില്ല😱🔥

വേദനയിൽനിന്നും രക്ഷപ്പെടാൻ ഒരു മാന്ത്രിക ചെടി😳🔥 ഈ ചെടിയുടെ ഇല മതി ജീവിതത്തിൽ ഇനി വേദന വരില്ല😱🔥 നമ്മുടെ നാട്ടിൽ വെളീപദേശങ്ങളിലും തരിശു ഭൂമിയിലും റോഡ്അരികിലും ശ്മശാനത്തിലും ഒറ്റപ്പെട്ടു വളരുന്ന തടിച്ച കുറ്റിച്ചെടിയാണ്എ രിക്ക്. നിറയെ ഭംഗിയുള്ള പൂക്കളുണ്ടാവാമെങ്കിലും അവഗണന യോടും വെറുപ്പോടും കൂടി മനുഷ്യർ നോക്കി കാണുന്ന ചെടിയാണ് എരിക്ക്. ഇതിനെ ചൊല്ലി ഒരുപാട് പഴമൊഴികളുണ്ട്.

എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു.

പൊക്കിളിൻറെ താഴെയുള്ള അസുഖങ്ങൾക്കാണ്‌ എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയിൽ എരുക്കിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന് മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…