മുട്ട കഴിക്കുന്നവരാണോ എങ്കിൽ ശ്രദ്ധിക്കുക😳😱

മുട്ട കഴിക്കുന്നവരാണോ എങ്കിൽ ശ്രദ്ധിക്കുക😳😱 മുട്ട കഴിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്നതിൽ പലർക്കും ഇന്നും വ്യക്തത വന്നിട്ടില്ല. മുട്ട കഴിക്കണം എന്നും കഴിക്കരുതെന്ന് പറയുന്ന കൂട്ടർ നമ്മുക്ക് ഇടയിൽ ഉണ്ട്. അഥവാ മുട്ടയുടെ വെള്ള കഴിച്ചാലും മഞ്ഞ കഴിക്കരുത് എന്നും പറയുന്നവരും ഒട്ടും കുറവല്ല. എന്നാൽ ഇതിനൊക്കെ എത്രമാത്രം ശാസ്ത്രീയതയുണ്ട് എന്നത് പലർക്കും അറിയില്ല.

മുട്ട കഴിച്ചാൽ സാച്ചുറേറ്റഡ് ഫാറ്റ് നമ്മുടെ കൊളസ്‌ട്രോൾ ലെവലിനെ കൂട്ടുന്നുണ്ട്, ഹാർട്ടിനെ ബ്ലോക്ക് ആകുന്നുണ്ട്, ഹാർട്ട് അറ്റാക്കിനു കരണമാകുന്നുണ്ട് എന്നിങ്ങനെ പല അഭ്യൂഹങ്ങളും മുട്ടയെ കുറിച്ച് പറയുന്നത് പലരും കേട്ടിട്ടുള്ളതാണ്. എന്നാൽ മുട്ടയോ വെളിച്ചെണ്ണയോ അല്ല നമ്മുടെ ശരീരത്തിൽ കൊളസ്‌ട്രോൾ ഉണ്ടാക്കുന്നത് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

നമ്മുടെ ശരീരത്തിൽ തന്നെയാണ് കൊളസ്‌ട്രോൾ ഫോം ആകുന്നത്. വളരെ ചെറിയ അളവിൽ മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ കൊളസ്‌ട്രോൾ ലെവൽ കൂടുന്നത്. കൊളസ്‌ട്രോളിന്റെ കൂടിയ പങ്കും നമ്മുടെ ശരീരത്തിൽ തന്നെ ഫോം ആകുന്നതാണ്. നമ്മുടെ ശരീരത്തിൽ കൊളസ്‌ട്രോൾ ഉണ്ടാക്കുന്നത് കാര്ബോഹൈഡ്രേറ്റിലൂടെയാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…