ഫ്രിഡ്‌ജ്‌ ഇല്ലാതെ ദോശ / ഇഡ്ഡലി മാവ് 7 ദിവസം വരെ സൂക്ഷിക്കാൻ ഞാൻ ചെയ്യുന്ന സൂത്രം കണ്ടുനോക്കു😲🔥

ഫ്രിഡ്‌ജ്‌ ഇല്ലാതെ ദോശ / ഇഡ്ഡലി മാവ് 7 ദിവസം വരെ സൂക്ഷിക്കാൻ ഞാൻ ചെയ്യുന്ന സൂത്രം കണ്ടുനോക്കു😲🔥 അരിയും ഉഴുന്നും അല്പം ഉലുവയും പ്രത്യേക അളവിൽ കുതിർത്തരച്ച് പാകത്തിന് ഉപ്പും ചേർത്ത് പുളിപ്പിച്ചെടുത്ത മാവുപയോഗിച്ചാണ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ദോശ. തെക്കേ ഇന്ത്യൻ വിഭവമായാണ് ദോശ അറിയപ്പെടുന്നത്. ഇത് കേരളീയരുടെ പ്രധാനപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്നാണ്. സംഘകാല സാഹിത്യത്തിൽ ദോശയെപ്പറ്റി പരാമർശമുള്ളതായി പറയപ്പെടുന്നു. ദോശ ഉഡുപ്പി വിഭവമാണെന്നും പറയപ്പെടുന്നു.

കേരളത്തിൽ ദോശ രണ്ട് തരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഒന്ന് വളരെ നേർത്ത ദോശ ആയിരിക്കും, ഒരു ഭാഗം മാത്രമെ ചുടുകയുള്ളൂ. എന്നാൽ തെക്കൻ കേരളത്തിൽ, എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ അല്പം കട്ടി കൂടുതലും വലിപ്പം കുറഞ്ഞതും ആയ ദോശ ആണ്. ഇതിന്റെ രണ്ടു ഭാഗവും ചുട്ടിരിക്കും. റവ, മൈദ, ഗോതമ്പ് പൊടി എന്നിവ വെള്ളം ചേർത്ത് കുഴച്ചും ദോശ ഉണ്ടാക്കാറുണ്ട്. മസാല ദോശയും നെയ്റോസ്റ്റും അരിയും ഉഴുന്നും അരച്ച മാവ് ഉപയോഗിച്ച് തന്നെയാണ് ഉണ്ടാക്കുന്നത്.

ദക്ഷിണ ഭാരതത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഇഡ്ഡലി. അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും ഇത് വ്യാപകമായി ഭക്ഷിച്ചൂവരുന്നു. ഗാർഹികമായി മാത്രം ഉണ്ടാക്കാറുണ്ടായിരുന്ന ഇഡലി ഇന്ന് വ്യാവസായികാടിസ്ഥാനത്തിലും നിർമ്മിച്ചൂവരുന്നു. ഇഡലി മാവും വ്യാവസായികാടിസ്ഥാനത്തിൽ ലഭ്യമാണ്. പൊതുവേ പ്രാതലായാണ് ഇഡലി കഴിക്കാറുള്ളത്. ചട്നിയും സാമ്പാറുമാണ്‌ ഇഡലിയോടൊപ്പം കഴിക്കുന്ന കറികൾ. ചെറുതായി ഉതിർത്ത ഇഡലിയിൽ മുളകുപൊടി വിതറി കറിവേപ്പിലയും ചേർത്ത് ചൂടാക്കിയും കഴിക്കാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post