കൊതുകിനെ അകറ്റാൻ പപ്പായ ഇല മെഴുകുതിരികൾ😳🔥

കൊതുകിനെ അകറ്റാൻ പപ്പായ ഇല മെഴുകുതിരികൾ😳🔥 കൊതുക് നമ്മുക്ക് ഏറ്റവും ഉപദ്രവകാരിയായ ഒരു പരാദജീവിയാണ്. മനുഷ്യന്റെയും മറ്റു ജീവികളുടെയും ചോര കുടിക്കുന്നവയും ഇലകൾക്കിടയിൽ വസിക്കുന്നവയുമായി ഇവ വിവിധ തരത്തിൽ പെടുന്നു. നമ്മുക്ക് ഉപദ്രവകാരിയായ ചോര കുടിക്കുകയും മാരക രോഗങ്ങൾ പരത്തുന്നവയുമായ കൊതുകിനെ തുരത്താൻ പല രീതികൾ അവലംബിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

ഈച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പര‍ത്തുന്നത്‌ കൊതുകാണ്. മലമ്പനി, ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള, ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്ന, മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് കൊതുക്.

ഇങ്ങനെയുള്ള കൊതുകിന്റെ വംശനാശം ഇതുവരെ സംഭവിച്ചിട്ടില്ല. എത്രയൊക്കെ പ്രതിവിധികൾ ഉണ്ടായിട്ടും ഈ കൊതുകുകൾ ഇപ്പോളും അതിജീവിക്കുന്നു, പെറ്റ് പെരുകുന്നു, രോഗങ്ങൾ പരത്തുന്നു. മഴക്കാലത്ത് ഇവ വളരെ അധികം വംശവർധനവ് നടത്തുന്നു. കൊതുകിനെ തുരത്താൻ നാട്ടുവൈദ്യങ്ങളും പേരുകേട്ട ഉത്പന്നങ്ങൾ മാർക്കറ്റിലും ഉണ്ട്. എന്നാൽ ഇവയെല്ലാം എത്രമാത്രം ഫലപ്രദമാണ് എന്നത് ഇപ്പോളും വലിയ ചോദ്യമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HOMELY TIPS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post