ഒരുനേരം ഇങ്ങനെ വെള്ളം കുടിച്ചു നോക്കു, ഇത് നിങ്ങളെ അത്ഭുതപെടുത്തും…!!

0

ഒരുനേരം ഇങ്ങനെ വെള്ളം കുടിച്ചു നോക്കു, ഇത് നിങ്ങളെ അത്ഭുതപെടുത്തും…!! ദിവസവും വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അത് ചൂടുവെള്ളം ആണേൽ ഉത്തമം ആണ്. ആ ചൂടുവെള്ളത്തിൽ ഒരൽപം നാരങ്ങാനീര് കൂടെ പിഴിഞ്ഞു കുടിച്ചാൽ അത്യുത്തമം. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് നാരങ്ങ.

ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ ബി കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌.

നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ, പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം, അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…