കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞൂ; ഉണ്ണി കണ്ണന്റെ തിരുനടയിൽ ദിലീപേട്ടനും കാവ്യയും, പരസ്പരം സ്നേഹിച്ചും സംരക്ഷിച്ചും മാതൃക ദമ്പതികൾ.!! | Dileep Kavya Madhavan At Temple

Dileep Kavya Madhavan At Temple : മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. ഇപ്പോൾ താരം ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായുള്ള ജീവിതം ആസ്വദിച്ചു വരികയാണ് താരം. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ അത്ര സജീവമായിരുന്നില്ല എങ്കിലും ഇപ്പോൾ വീണ്ടും തന്റെ ചിത്രങ്ങളും വീഡിയോസും പങ്കുവെച്ച് ആരാധകരിലേക്ക് എത്തുകയാണ് താരം.

സെലിബ്രിറ്റികളുടെ ചടങ്ങുകളിൽ മറ്റും താരം ഇടക്കിടെ പങ്കെടുക്കാറുണ്ട്. ആണ് കാവ്യയുടെ തിരിച്ചുവരവിനായി. ഒരു നീണ്ട ഇടവേളക്കുശേഷമാണ് കാവ്യ കഴിഞ്ഞ വർഷം മുതൽ സോഷ്യൽ മീഡിയയിൽ സജീവമായി എത്തിയത്. ഇക്കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്.

ഇപ്പോൾ കാവ്യ തന്നെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം ആരാധകരെ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുന്നുണ്ട്. മാമാട്ടിയുടെ കൈ പിടിച്ച് ദിലീപും കാവ്യയും മീരയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കന്നത് യുട്യൂബിൽ വൈറൽ ആയിരുന്നു.

ഇപ്പോൾ ദിലീപും കാവ്യയും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ അടക്കം ആരാധകശ്രദ്ധേ നേടുന്നത്.

DileepDileep Kavya Madhavan At TempleKavya Madhavan