പുരുഷന്മാർ ഈന്തപ്പഴം പാലിൽ കുതിർത്തു കഴിച്ചാൽ…!!

പുരുഷന്മാർ ഈന്തപ്പഴം പാലിൽ കുതിർത്തു കഴിച്ചാൽ…!! ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. പ്രധാനമായും അറേബ്യൻ രാജ്യങ്ങളിൽ. അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയാണ് ഇത്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങൾ ഇന്നുണ്ട്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

മൂപ്പെത്തിയ ഈന്തപ്പഴം വെള്ളത്തിലിട്ട് പുഴുങ്ങി ദീർഘകാലം സൂക്ഷിക്കുവാൻ പാകത്തിൽ ഉണക്കിയെടുക്കുന്നു. ഇത്തരത്തിൽ ഉണക്കിയെടുത്ത ഈത്തപ്പഴത്തെ കാരക്ക എന്നു വിളിക്കുന്നു. ശരീരത്തിന് ഊർജസ്വലതയും ആരോഗ്യവും നൽകുന്ന പത്ത് ഘടകങ്ങൾ കാരക്കയിലടങ്ങിയിട്ടുണ്ട്. കാരക്കയും വെള്ളവും മാത്രം തിന്നുകൊണ്ട് ജീവിക്കാൻ ഒരു പ്രയാസവുമില്ല.

ഒരു ഗ്ലാസ് പാലും ഒരു കാരക്കയും മതി ഒരു ദിവസത്തേക്ക്. കാരക്കയിലടങ്ങിയ പ്രോട്ടീൻ, കാൽസ്യം, അമിനോ ആസിഡ്, സൾഫർ, അയേൺ, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, കോപ്പർ, മഗ്‌നീഷ്യം എന്നീ പോഷകങ്ങൾ കൂടാതെ ഫൈബർ, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമുണ്ട്. വയർ, ഹൃദയസംബന്ധമായ രോഗങ്ങൾ, വയറിലെ കാൻസർ, എന്നിവയ്ക്ക് കാരയ്ക്ക മരുന്നാണ്. മസിലുകൾ വളരാനും സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health&BeautyCare ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post