സിലിണ്ടറിന്റെ അടിഭാഗത്തുള്ള റിങ്ങിൽ എന്തിനാണ് ഓട്ടകൾ ഇട്ടിരിക്കുന്നതെന്ന് അറിയാമോ😳😱🔥

സിലിണ്ടറിന്റെ അടിഭാഗത്തുള്ള റിങ്ങിൽ എന്തിനാണ് ഓട്ടകൾ ഇട്ടിരിക്കുന്നതെന്ന് അറിയാമോ😳😱🔥 ഇന്നത്തെ വീഡിയോ കണ്ടു കഴിഞ്ഞാൽ അയ്യോ ഇതുവരെയപ്പോൾ ഓറഞ്ചല്ലേ കഴിച്ചിരുന്നതെന്ന് നിങ്ങൾ എന്തായാലും ആലോചിക്കും. മാത്രമല്ല, വീടുകളിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ അടിഭാഗത്തുള്ള റിങ്ങിൽ എന്തിനാണ് ഓട്ടകൾ ഇട്ടിരിക്കുന്നതെന്നും, ഒഴിഞ്ഞ സൂചികൊണ്ട് ഇന്ജെക്ഷനെടുത്തൽ എന്ത് സംഭവിക്കുമെന്നും, ഞണ്ടിന്റെ രക്തത്തിന് എന്തുകൊണ്ടാണ് ലക്ഷങ്ങൾ വില വരുന്നതെന്നും അറിയണ്ടേ…?

ഇതും ഇതുവരെ നിങ്ങൾ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത മറ്റ് ഒട്ടനവധി ഫാക്ട്സുമായിട്ടാണ് എത്തിയിരിക്കുന്നത്. അന്തരീക്ഷമർദ്ദത്തിന് മുകളിലുള്ള വാതകങ്ങളെ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഒന്നാണ് ഗ്യാസ് സിലിണ്ടർ. ഒരു സാധാരണ ഗ്യാസ് സിലിണ്ടർ ഡിസൈൻ നീളമേറിയതാണ്. അടുപ്പുമായി ബന്ധിപ്പിക്കുന്നതിന് മുകളിൽ വാൽവും ഫിറ്റും ഉണ്ട്. മറ്റൊന്നാണ് സിലിണ്ടറിന്റെ താഴെയുള്ള ദ്വാരം.

വളരെ അധികം സുരക്ഷാ സംവിധാനത്തോടുകൂടിയാണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത്. ഒരു ചെറിയ സ്പാർക്കിൽ തന്നെ വളരെ വലിയ സ്ഫോടനം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എല്ലാവര്ക്കും അറിവുള്ള കാര്യം തന്നെ. നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറുകൾ ഒരു ഫാരഡെ കിറ്റാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Facts Mojo ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post