അച്ചോടാ.. എന്നാ ക്യൂട്ടാ അല്ലി.!! എനിച്ച് ഒരു ഉമ്മ തരോ.!? ഹൃദയം കീഴടക്കും കുഞ്ഞു മോൾടെ വീഡിയോ; ഒരൊറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ലൈക്ക് നേടിയ വൈറൽ വിഡിയോ കാണാം.!! | Cute Baby Kissing Cow Video Viral Malayalam
Cute Baby Kissing Cow Video Viral Malayalam : കുഞ്ഞുമക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്നതും ട്രെൻഡിങ് ആയി നിൽക്കുന്നതും ഇതുപോലെയുള്ള കുട്ടികളുടെ വിഡിയോസും പ്രകടനങ്ങളും ആണ്.
പ്രേക്ഷകാരുടെ ഹൃദയം കവരുന്നത് ഇത്തരത്തിലുള്ള കുഞ്ഞു മക്കളുടെ വീഡിയോകളാണ്. അതിനാണ് ആരാധകർ ഏറെയും. കാണികളെ പിടിച്ചിരുത്താൻ കുട്ടികൾക്ക് ഒരു പ്രതേക കഴിവ് തന്നെയാണ്. അത്തരത്തിൽ ഒരു കുഞ്ഞുമോളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഒരു മോളുട്ടി പയ് കിടാവിന്റെ കൂടെയുള്ള ഒരു ക്യൂട്ട് വീഡിയോ ആണിത്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് ഈ കുഞ്ഞു വാവയും പയ് കിടാവും. ‘ഒരു ഉമ്മ ചോദിച്ചു അല്ലി വീണ്ടും. പശു കുട്ടിയുടെ കൂടേ’ എന്ന ക്യാപ്ഷൻ ആണ് വീഡിയോക്ക് നൽകിയിരിക്കുന്നത്.
പലതരത്തിലുള്ള വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോൾ അതുപോലൊ അല്ലി എന്ന കുരുന്നിന്റെ വീഡിയോ ആണ് വൈറലായിമാറിയിരിക്കുന്നത്. പശുവിന്റെ കൂടെ കളിക്കുന്ന അല്ലി. നല്ല ക്യൂട്ട് ആയി ഉമ്മ ചോദിക്കുന്നതും ഉമ്മ കൊടുക്കുന്നതും ആണ് വീഡിയോ.