ഈ ചായ കൊടുത്താൽ പച്ചക്കറികൾ തഴച്ചു വളരും…!!

ഈ ചായ കൊടുത്താൽ പച്ചക്കറികൾ തഴച്ചു വളരും…!! കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന കെട്ടിടങ്ങളാണ് കാണാൻ കഴിയുക.

ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു.

ഈ സാഹചര്യത്തിൽ ആണ് കൃഷിയെ പരിപോഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നത്. ഇന്ന് വീട്ടമ്മമാരും മറ്റും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറിയ രീതിയിൽ അടുക്കളത്തോട്ടങ്ങൾ കൃഷി എല്ലാം പുരോഗമിച്ചുവരുന്നുണ്ട്. അങ്ങനെയുള്ളവർക്ക് സഹായകമാകുന്ന ഒരു അറിവാണ് ഈ വീഡിയോ നിങ്ങളെ പരിചയപെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post