തേങ്ങ ചിരകണ്ട, രാവിലെ സമയം കളയണ്ട Coconut Powder ഉണ്ടാക്കി വെക്കു 6 മാസം വരെ…!!

0

തേങ്ങ ചിരകണ്ട, രാവിലെ സമയം കളയണ്ട Coconut Powder ഉണ്ടാക്കി വെക്കു 6 മാസം വരെ…!! മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാളികേരം. ദിവസവും നാളികേരം ഉപയോഗിക്കുന്നവർ ആണ് നമ്മൾ. കറികളിലും ബ്രേക്ക് ഫാസ്റ്റിലും എല്ലാം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാളികേരം.

എന്നാൽ നാളികേരം ചിരകി എടുക്കാനും അരച്ചെടുക്കാനും ധാരാളം സമയമെടുക്കാറുണ്ട്. പിന്നെ മറ്റൊരു വസ്തുത എന്താണെന്നുവെച്ചാൽ നമ്മൾ പൊട്ടിച്ചു വെച്ച നാളികേരം പെട്ടാണ് കേടായി വരുന്നു എന്നതാണ്. വിപണിയിൽ നല്ല വിലയുള്ള നാളികേരം ഇങ്ങനെ നാശായിപോകുന്നത് തികച്ചും നഷ്ടം ഉളവാക്കുന്ന കാര്യമാണ്.

എന്നാൽ ഇനി അതിനും പരിഹാരമായി. നാളികേരം നമ്മുക്ക് സൂക്ഷിച്ചുവെക്കാം. അത് ഒന്നോ രണ്ടോ ദിവസത്തേക്കല്ല, നീണ്ട ആറു മാസത്തോളം ഇങ്ങനെ സൂക്ഷിക്കാൻ കഴിയും. നാളികേര പൊടി ആയിട്ടാണ് ഇപ്രകാരം സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ചിരകിയെടുക്കാനും അരച്ചെടുക്കാനുമുള്ള ബുദ്ധിമുട്ടും മാറികിട്ടുന്നു. എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോ കണ്ട മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nubas Share ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…