ഒരു തെങ്ങിലെ തേങ്ങ മതി ഒരു കൊല്ലത്തേക്ക്😳😱 ഇങ്ങനെ തേങ്ങ പിടിക്കാൻ ഇത് ചെയ്യൂ😍🔥

ഒരു തെങ്ങിലെ തേങ്ങ മതി ഒരു കൊല്ലത്തേക്ക്😳😱 ഇങ്ങനെ തേങ്ങ പിടിക്കാൻ ഇത് ചെയ്യൂ😍🔥 കേരവൃക്ഷങ്ങളുടെ നാട് ആണ് നമ്മുടെ ഈ കൊച്ചു കേരളം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? ഏതൊരു കുഞ്ഞുകുട്ടിക്കും അറിയുന്ന ഒരു കാര്യമാണിത്. കല്പവൃക്ഷമായ തെങ്ങു ഉള്ളതുകൊണ്ടാണ് നമ്മുടെ കേരളം കേരവൃക്ഷങ്ങളുടെ നാട് എന്ന പേരിൽ അറിയപ്പെടുന്നത്. ഏതൊരാളുടെയും ജീവിതത്തിലെ ഒഴിച്ച് കൂടാനാകാത്ത ഒരു വസ്തു കൂടിയാണ് തേങ്ങ.

പണ്ടുകാലത്ത് നമ്മുടെ തെങ്ങിൽ എല്ലാം തന്നെ നിറയെ തേങ്ങാ കണ്ടുവന്നിരുന്നു എങ്കിൽ ഇന്ന് അവസ്ഥ മാറി. തേങ്ങക്കു ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോൾ മിക്ക വീടുകളും. തേങ്ങാ ഉണ്ടെങ്കിൽ കൂടിയും ഒട്ടും തന്നെ തേങ്ങാ ലഭ്യമാകാത്ത ഒരു അവസ്ഥയിൽ. കൃത്യമായ പരിചരണക്കുറവ് മൂലമാണ് ഇത്തരത്തിൽ തേങ്ങാ തെങ്ങിൽ ഉണ്ടാകാതെ ഇരിക്കുന്നത്.

ഏതൊരു ചെടിയും അതിൽ നിന്നും നല്ല വിളവ് ലഭ്യമാകണം എന്നുണ്ടെങ്കിൽ കൃത്യമായ രീതിയിൽ പരിചരിക്കേണ്ടത് അത്യാവശ്യമാണ്. തെങ്ങും അങ്ങനെ തന്നെ. കൃത്യമായ രീതിയിൽ തടം തുറക്കുക എന്നത് തെങ്ങിനെ സംബന്ധിച്ചു അത്യാവശ്യമായ ഒരു കാര്യമാണ്. തടം തുറന്നാൽ മാത്രം പോരാ തെങ്ങിന് ആവശ്യമായ വളവും വെള്ളവും എല്ലാം കൃത്യമായ അളവിൽ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.

“തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും” വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips

Rate this post