തേങ്ങ ചിരണ്ടാൻ ഇനി ചിരവ വേണ്ട🥥 വർഷങ്ങളോളം കേടാവാതെ ഇരിക്കുകയും ചെയ്യും😍🔥

തേങ്ങ ചിരണ്ടാൻ ഇനി ചിരവ വേണ്ട🥥 വർഷങ്ങളോളം കേടാവാതെ ഇരിക്കുകയും ചെയ്യും😍🔥 പൊട്ടിച്ച തേങ്ങ കേടാവാതെ എങ്ങനെ സൂക്ഷിക്കാം…!! മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാളികേരം. ദിവസവും നാളികേരം ഉപയോഗിക്കുന്നവർ ആണ് നമ്മൾ. കറികളിലും ബ്രേക്ക് ഫാസ്റ്റിലും എല്ലാം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാളികേരം. സാമ്പാർ അവിയൽ തുടങ്ങി മീൻകറി വെക്കാൻ പോലും നാളികേരം ആവശ്യമാണ്.

ഇനി പലഹാരത്തിന്റെ കാര്യമാണെങ്കിൽ പുട്ടുമുതൽ അപ്പംവരെയുള്ള പ്രാതൽ വിഭവങ്ങളിൽ ചേരുവയാണ് നാളികേരം. ഇനി ഇഡ്ഡലി ദോശ ഒക്കെ ആണെങ്കിൽ സൈഡ് ഡിഷ് ആയ ചമ്മന്തി അഥവാ ചട്ണി ഉണ്ടാക്കാൻ നാളികേരം തന്നെ വേണം. എന്നാൽ നാളികേരം ചിരകി എടുക്കാനും അരച്ചെടുക്കാനും ധാരാളം സമയമെടുക്കാറുണ്ട്.

പിന്നെ മറ്റൊരു വസ്തുത എന്താണെന്നുവെച്ചാൽ നമ്മൾ പൊട്ടിച്ചു വെച്ച നാളികേരം പെട്ടാണ് കേടായി വരുന്നു എന്നതാണ്. വിപണിയിൽ നല്ല വിലയുള്ള നാളികേരം ഇങ്ങനെ നാശായിപോകുന്നത് തികച്ചും നഷ്ടം ഉളവാക്കുന്ന കാര്യമാണ്. എന്നാൽ ഇനി അതിനും പരിഹാരമായി. നാളികേരം നമ്മുക്ക് സൂക്ഷിച്ചുവെക്കാം. അത് ഒന്നോ രണ്ടോ ദിവസത്തേക്കല്ല, കുറെയേറെ ദിവസം ഇങ്ങനെ സൂക്ഷിക്കാൻ കഴിയും. എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോ കണ്ട മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KUNNAMKULAM FOODS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post