ഈ ചെടി വഴിയരികിൽ കണ്ടാൽ നശിപ്പിക്കരുത്😳😱🔥

ഈ ചെടി വഴിയരികിൽ കണ്ടാൽ നശിപ്പിക്കരുത്😳😱🔥 മഴക്കാലത്ത് ആദ്യം പ്രത്യക്ഷപ്പെടുന്ന ചെടികളിലൊന്നാണ് അരിവാള അഥവാ മഞ്ഞകാട്ടുകടുക് . ക്ലിയോമേസി കുടുംബത്തിൽ ഇവയുടെ മഞ്ഞപൂക്കൾ പെട്ടെന്നു തന്നെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. നല്ല വളക്കൂറുള്ള മണ്ണിൽ ഈ ചെടി ഒരു മീറ്റർ വരെ ഉയരത്തിൽ വളരും. തുറസായ സ്ഥലങ്ങളിലാണ് അരിവാള കൂടുതലായി കാണുന്നത്.

തണ്ടുകളിലും കായ്കളിലും സ്പർശിച്ചാൽ നേർത്ത ഗന്ധവും ഒട്ടലും അനുഭവപ്പെടും. ചെടി മൊത്തമായും ഔഷധാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. പൊട്ടുവെള്ളാട്ടി ശലഭത്തിന്റെ ലാർ‌വയുടെ ഭക്ഷണസസ്യങ്ങളിലൊന്നാണ്. വിത്തുവഴിയാണ് പുതിയ ചെടികൾ ഉണ്ടാവുന്നത്. നെൽപ്പാടങ്ങളിൽ ഇത് ഒരു കളയാണ്. ഇത് മുട്ടുവേദന ചെടി എന്ന് വിളിക്കുന്ന മഞ്ഞ കാട്ടുകടുക്, മഞ്ഞ വേള എന്നും പട്ടി വേള എന്നുമൊക്കെ ഇതിനു പേരുണ്ട്.

നല്ല ഒരു വേദനസംഹാരിയായ ഈ സസ്യം നമ്മുടെ നാടിൻറെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നു. മഴ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ വഴിയരികിൽ മുളച്ചു പൊങ്ങുന്ന ഈ സസ്യം വളരെയധികം ഔഷധമൂല്യമുള്ള അതും നല്ല ഒരു ഒരു ജൈവവളവും ആണ്. ചില പ്രത്യേക ചിത്രശലഭങ്ങൾ അവൾ ഇതിൽ വന്നിരിക്കുന്ന അതിനാൽ ചിത്രശലഭ ചെടി എന്നും പറയാറുണ്ട്. പാർക്കുകളിൽ ചിത്രശലഭങ്ങൾ കൂട്ടമായി വരുന്നതിനായി ഈ ചെടികൾ നട്ടു പിടിപ്പിക്കാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post