ഈ ചെടി ഏതാണെന്നു അറിയാമോ…? ചെടിയുടെ നിങ്ങൾ അറിയാത്ത അത്ഭുതഗുണങ്ങൾ…!!

ഈ ചെടി ഏതാണെന്നു അറിയാമോ…? ചെടിയുടെ നിങ്ങൾ അറിയാത്ത അത്ഭുതഗുണങ്ങൾ…!! ഇന്ന് നിങ്ങൾക്ക് പരിചയപെടുതുന്നത് നമ്മുടെ അരികിലെ വിലയുള്ള ഒരു ചെടിയെ ആണ്. ഇതിനെ നമുക്ക് മാത്രം അറിയില്ല. നനവുള്ള ഇടങ്ങളിലും നെൽവയലുകളിലും അരുവികളുടെ തീരങ്ങളിലും കാണുന്ന ഒരു ഏകവർഷ കുറ്റിച്ചെടിയാണ് നീലവേള അഥവാ ആര്യവേള.

പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. ആഫ്രിക്കൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകം മുഴുവൻ തന്നെ വ്യാപിച്ചിട്ടുണ്ട്. വിത്തുവഴിയാണ് വംശവർദ്ധന. ഇതിനെ ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു. ചെവി വേദനക്കും ബധിരതക്കും പരിഹാരമായി ഉപയോഗിക്കുന്ന ഈ ചെടി ചർമ സംരക്ഷണത്തിനും ഉത്തമമാണ്.

കൂടാതെ കൃഷിയിടങ്ങളിൽ കീടനിയന്ത്രണത്തിനായി ഈ ചെടി ഉപയോഗിച്ചുവരുന്നു. വൃക്കരോഗങ്ങൾക്കുള്ള മരുന്നിൽ ചേരുവയായി ഉപയോഗിക്കുന്ന ഈ ചെടി നീർവീക്കത്തിനും ചെങ്കണ്ണിനും പരിഹാരമാകുന്നു. തീർന്നില്ല ഇനിയുമുണ്ട് ഗുണങ്ങൾ ഏറെ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post