കറ പിടിച്ച അരിപ്പ എളുപ്പത്തിൽ വൃത്തിയാക്കാം, ഇതൊന്നു ചെയ്‌താൽ മതി…!!

0

കറ പിടിച്ച അരിപ്പ എളുപ്പത്തിൽ വൃത്തിയാക്കാം, ഇതൊന്നു ചെയ്‌താൽ മതി…!! നമ്മുടെ അടുക്കളയിൽ ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നാണ് ചായ അരിപ്പ. ഇതിൽ പറ്റിയിരിക്കുന്ന ചായ കറ കളയാൻ നമ്മൾ നന്നേ ബുദ്ധിമുട്ടും. പക്ഷെ ഇത് പൂർണമായും മാറ്റാൻ പലർക്കും സാധിക്കാറില്ല. ഇന്ന് നമുക്ക് അത് എങ്ങിനെ ഈസി ആയി ക്ലീൻ ചെയ്തു എടുക്കാം എന്ന് നോക്കാം. ഇതിനായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രമേ ആവിശ്യമുള്ളൂ.

ഇതിനായി ഒരു പരന്ന പാത്രത്തിൽ കുറച്ച് ബേക്കിങ് സോഡയും വിനീഗറും ചേർത്ത് സ്പൂൺ വെച്ച് നന്നായി മിക്സ്‌ ചെയ്യുക. ഇത് രണ്ടും ചേർന്നാൽ നല്ലൊരു ക്ലീനിങ് ഏജന്റ് ആകും. നമ്മുടെ വീട്ടിലെ പഴയ ബേക്കിങ് സോഡ നമ്മുക്ക് ഇതിലേക്കു ഉപയോഗിക്കാവുന്നതാണ്. ശേഷം കറയുള്ള അരിപ ഇതിൽ മുക്കി വെക്കുക. ഇത് നന്നായി മുങ്ങണം. എങ്കില്ലേ നമ്മൾ വിചാരിച്ച വിധം അരിപ ക്ലീൻ ആകുകയുള്ളൂ. അലിയാതെ കിടക്കുന്ന ബേക്കിങ് സോഡ സ്പൂൺ കൊണ്ട് കോരി അരിപ്പയിൽ കറ കൂടിയ ഭാഗത്തു ഇട്ടു കൊടുക്കുക. ഇത് ഒരു രാത്രി മുഴുവൻ മുക്കി വെക്കുക.

ശേഷം നിങ്ങൾ ഉപയോഗിക്കുന്ന ഡിഷ്‌ വാഷ് ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കുക. ഇത് നിങ്ങൾക് ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. ഇത് നിങ്ങൾ തീർച്ചയായും ട്രൈ ചെയ്തു നോക്കുമല്ലോ. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി malabarian recipes by shadiya ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…