ചോറു ഇങ്ങനെ വെക്കണം അല്ലെങ്കിൽ പണി പാളും😳😳

ചോറു ഇങ്ങനെ വെക്കണം അല്ലെങ്കിൽ പണി പാളും😳😳 മലയാളികൾ ഏറ്റവും അധികം കഴിക്കുന്നത് അരി ആഹാരമാണ്. അതിൽ തന്ന ചോറ് ആണ് കൂടുതലായി കഴിക്കുന്നത്. മൂന്ന് നേരവും ചോറ് കഴിക്കുന്നവരും ഉണ്ട്. എന്നാൽ ചോറ് വെക്കുന്നത് പലരും പല തരത്തിൽ ആകും. ചോറ് വെക്കാം ശാസ്ത്രീയമായ രീതികൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നത്.

സാദാരണ രീതിയിൽ വെള്ളം തിളച്ചതിനു ശേഷമാണ് അരി ഇടുന്നത്. എന്നാൽ ഈ രീതി ശാസ്ത്രീയമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ അരിയിലെ രാസവസ്തുക്കൾ നേരിട്ട് ശരീരത്തിൽ എത്തുമെന്നും പറയുന്നുണ്ട്. വളത്തിലൂടെയും കീടനാശിനികളിലൂടെയും എത്തുന്ന രാസവസ്തുക്കൾ ഇങ്ങനെ ചെയ്യുന്നതിലൂടെ നേരിട്ട് ശരീരത്തിൽ എത്തുന്നൂ.

ഇത് മാരക രോഗങ്ങളും തന്മൂലം ജീവഹാനിക്കും കാരണമാകുമെന്നാണ് പറയുന്നത്. ചോറുവെക്കാനുള്ള അരി തലേ ദിവസം തന്നെ വെള്ളത്തിൽ ഇട്ടു വെക്കുകയും നല്ലപോലെ കഴുകിയതിനും ശേഷമാണ് ഉപയോഗിക്കേണ്ടത് എന്ന് പറയുന്നു. ഇങ്ങനെ അരി കുതിർക്കാതെ ചോറ് വെക്കുന്നത് വളരെ അപകടം നിറഞ്ഞ വഴിയാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post