ഒരു വെളുത്തുള്ളി ഉറങ്ങുമ്പോൾ ചെവിയിൽ വെച്ചാൽ😳🔥

ഒരു വെളുത്തുള്ളി ഉറങ്ങുമ്പോൾ ചെവിയിൽ വെച്ചാൽ😳🔥 ഒരു അല്ലി തൊലി കളഞ്ഞ വെളുത്തുള്ളി ചെവിയിൽ വെച്ചാൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ. സാദാരണയായി പനിക്കും ജലദോഷത്തിനും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളിയുടെ ആന്റി ബാക്റ്റീരിയൽ സ്വഭാവമാണ് ഇതിനു കാരണം. ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് ചെവി വേദനക്കും തലവേദനക്കും ശമനമുണ്ടാക്കുന്നു.

ചെവിവേദന തോന്നിയാൽ ഒരു അല്ലി വെള്ളുള്ളി വെച്ചാൽ ഉടനെ അത് മാറികിട്ടും. രാത്രി ഉറങ്ങുമ്പോൾ ഒരു അല്ലി വെള്ളുള്ളി ചെവിയിൽ വെച്ച് കിടന്നാൽ അടുത്ത ദിവസം എഴുനേൽക്കുമ്പോ നല്ല ഉന്മേഷവും ഉണർവും തോന്നും. വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്.

വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും. തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിതരക്തസമ്മർദം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തിൽ കാണപ്പെടുന്ന ചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ പറയുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post