ഇനി ചെറുപയറും പോപ്പ് കോൺ പോലെ ആക്കം അടിപൊളി…!!

0

ഇനി ചെറുപയറും പോപ്പ് കോൺ പോലെ ആക്കം അടിപൊളി…!! ചെറുപയർ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വളരെയധികം പോഷകമൂല്യമുള്ള പയർ വർഗ്ഗമാണ് ചെറുപയർ. അതുകൊണ്ടുതന്നെ പണ്ടുകാലങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് ചോറിനൊപ്പം ചെറുപയറാണ് നൽകിയിരുന്നത്.

ഔഷധമായും ഈ ധാന്യം ഉപയോഗിക്കുന്നുണ്ട്. ഇതിൽ അന്നജം, കൊഴുപ്പ്, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. ചെറുപയർ ത്രിദോഷങ്ങൾ നിയന്ത്രിച്ചു ശരീരം പുഷ്ടിപ്പെടുത്തുന്നു. ചെറുപയർ പൊടി താളിയായി ഉപയോഗിച്ചാൽ താരൻ മാറും.

ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും ചെറുപയർ കഴിക്കാത്തവരും ഒട്ടും കുറവല്ല. എന്നാൽ പോപ്പ് കോൺ മിക്ക്യവർക്കും ഇഷ്ടമുള്ള ഒന്നാണ്. ഇനി നമ്മുക്ക് ചെറുപയറും പോപ്പ് കോൺ ആക്കിയെടുക്കാം. അത് എങ്ങനെയെന്നാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…