ഈടും ഉറപ്പുമുളള ചെടിചട്ടികള്‍ നമുക്കും ഉണ്ടാക്കാം…!!

ഈടും ഉറപ്പുമുളള ചെടിചട്ടികള്‍ നമുക്കും ഉണ്ടാക്കാം…!! കൃഷിയുടെയും മറ്റും പ്രാധാന്യം ഏറി വരുകയാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ. എല്ലാവരും പഠിച്ച് ഡോക്ടറും എൻജിനീയറും ആകുമ്പോൾ കൃഷി ചെയ്യാൻ ആരും ഇല്ല എന്ന അവസ്ഥയാണ് ഇപ്പോൾ. തന്മൂലം പണ്ട് കയറ്റുമതി ചെയ്തിരുന്ന പച്ചക്കറികളും പൂക്കളും എല്ലാം ഇന്ന് കേരളത്തിൽ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

കൃഷിക്കും വിത്ത് മുളപ്പിക്കാനും പൂച്ചെടികൾ വളർത്താനും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ചെടി ചട്ടി. ശാസ്ത്രലോകം പുരോഗമിച്ചതോടെ പണ്ട് തൊടിയിലും പറമ്പിലും വളർത്തിയിരുന്ന ചെടികൾ എല്ലാം ഇന്ന് ചെടിച്ചട്ടിയിൽ വളരുകയും കായ്ക്കുകയും ചെയ്യുന്നു. ചെറുതും വലുതുമായ പലതരം ചെടികൾ ചെടികളിൽ വളർത്തുന്നു.

എന്ത് തന്നെ ആയാലും ചെടിച്ചട്ടിയുടെ പ്രാധാന്യം ഏറിവരുന്നു. പണ്ട് കാലങ്ങളിൽ മൺചട്ടികൾ ആയിരുന്നു ചെടിച്ചട്ടികൾ ആയി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് സിമെന്റ് ചട്ടിയും പ്ലാസ്റ്റിക് ചട്ടിയും എല്ലാം വിപണിയിൽ ഉണ്ട്. എന്നാൽ ഇവക്ക് നല്ല വില ഉള്ളതിനാൽ പലരും വാങ്ങിക്കാൻ മടിക്കുന്നു. എന്നാൽ ഈസി ആയി അത് നമ്മുക്ക് വീട്ടിൽ ഉണ്ടാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Organic Keralam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post