ദിവസവും ഒരു കാരറ്റ് വീതം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന മാറ്റങ്ങൾ അറിയാമോ…!!

ദിവസവും ഒരു കാരറ്റ് വീതം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന മാറ്റങ്ങൾ അറിയാമോ…!! മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു വിഭവമാണ് കാരറ്റ്.

കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ്‌ കാരറ്റ്. പല രോഗത്തേയും ഇല്ലാതാക്കുന്നതിന് കാരറ്റ് വളരെ മികച്ചതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് ഉണ്ടാവുന്ന മറ്റ് ചില പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും കാരറ്റ് സഹായിക്കുന്നു.

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കാരറ്റ് സഹായിക്കുന്നു. കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് കാരറ്റ്. കാരറ്റ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച്‌ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…